Recommended
മയക്കുമരുന്ന് കേസിൽ തൊണ്ടിയായ ഓസ്ട്രേലിയക്കാരന്റെ അടിവസ്ത്രം തിരിമിറി നടത്തി കോടതിയെ കബളിപ്പിച്ച കേസിൽ മുൻമന്ത്രി ആന്റണി രാജുവിന് പദവി വരെ നഷ്ടപ്പെട്ടേക്കാം. രണ്ടുവർഷം ശിക്ഷിക്കപ്പെട്ടാൽ എംഎൽഎ സ്ഥാനം നഷ്ടമാകും. ആറുവർഷം മത്സരിക്കാനും അയോഗ്യത. തിരിച്ചടിയൊഴിവാക്കാൻ വിചാരണ വൈകിപ്പിക്കൽ തന്ത്രം. തെളിവിൽ കൃത്രിമത്വം കാട്ടിയെന്ന കേസ് ഗൗരവമേറിയത്.
അന്നൊരു 52 വെട്ടും മാഷാ അള്ളായും ! ഇടയ്ക്ക് വേറെ ചിലത് ലക്ഷ്യം വച്ച് ചില ഫസല്മാരെ മായ്ച്ചു കളഞ്ഞപ്പോള്‍ പെട്ടത് കരായിമാര്‍. വടകരയിലൊരു 'കാഫിര്‍' ഇറക്കി നാറി നാമാവിശേഷമായി. പാലക്കാട്ടെത്തിയപ്പോള്‍ മുസ്ലീം വോട്ടുകള്‍ ലാക്കാക്കി 'സന്ദീപ് പരസ്യങ്ങള്‍'. അതും കക്ഷത്തിലിരുന്ന് പൊട്ടി ! നാല് വോട്ടിനായി എത്ര അപകടകരമായ കളികള്‍ ? - ദാസനും വിജയനും
ചരിത്ര മുഹൂർത്തം, മസ്കിന്റെ റോക്കറ്റിലേറി ഐഎസ്ആർഒയുടെ ജിസാറ്റ് 20 ഭ്രമണപഥത്തിലെത്തി
മുനമ്പം ഭൂമി പ്രശ്നത്തിൽ വിവാദം തുടരുന്നതിനിടെ സർക്കാരിൽ ഭിന്നത രൂക്ഷം. മുനമ്പത്ത് റീസർവെ നടത്തുമെന്ന മന്ത്രി കെ.രാജന്റെ പ്രഖ്യാപനത്തെ പരസ്യമായി എതിർത്ത് മന്ത്രി പി.രാജീവ്. ഉന്നതതല യോഗത്തിലും റവന്യു മന്ത്രി കെ രാജൻ റീസർവേ നിലപാട് ആവർത്തിച്ചാൽ സർക്കാർ വീണ്ടും കുഴയും ! പുറത്ത് മുനമ്പം വിഷയം കത്തുമ്പോൾ ഉള്ളിൽ സിപിഐ - സിപിഎം തർക്കത്തിലേക്ക്
ഐ.എ.എസ് ഉദ്യോഗസ്ഥരെ ഹിന്ദു, മുസ്ലീം എന്നിങ്ങനെ തിരിച്ച് വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ ഗോപാലകൃഷ്ണനെ രക്ഷിക്കാൻ ഐ.പി.എസ്-ഐ.എ.എസ് ഒത്തുകളി. ഗ്രൂപ്പുണ്ടാക്കിയതല്ലാതെ സന്ദേശങ്ങൾ അയച്ചിട്ടില്ലാത്തതിനാൽ കേസെടുക്കാൻ കഴിയില്ലെന്ന് ന്യായീകരണം. ഗ്രൂപ്പുണ്ടാക്കിയത് ഗോപാലകൃഷ്ണനെന്ന് ചീഫ്സെക്രട്ടറി പറഞ്ഞിട്ടും, അത് ഉറപ്പില്ലെന്ന് പോലീസിന്റെ തൊടുന്യായം
ഡോക്ടര്‍മാര്‍ മുതല്‍ ഭാര്യമാര്‍ വരെ വിവാദമായ പ്രചാരണകോലാഹലങ്ങള്‍. പാലക്കാട് മുതല്‍ ഷാര്‍ജയില്‍ വരെ വാര്‍ത്താ സമ്മേളനങ്ങള്‍. സ്ഥാനാര്‍ഥികളുടെ ഭാര്യമാരും വിമര്‍ശനം കേട്ടപ്പോള്‍ ഭാര്യയില്ലാത്ത സ്ഥാനാര്‍ഥിക്ക് ദീര്‍ഘനിശ്വാസം. പാലക്കാടന്‍ പോരിന്റെ പൊരുളൊന്ന് വേറെ. കനകം മൂലം കാമിനി മൂലം - ദാസനും വിജയനും
എറണാകുളം - അങ്കമാലി അതിരൂപതയിൽ കൂരിയായുടെ സർജിക്കൽ സ്ട്രൈക്ക് ! വിമത കലാപത്തിന്റെ പ്രഭവ കേന്ദ്രമായ സെൻറ് മേരീസ് കത്തീഡ്രൽ ബസലിക്ക വിമതരിൽ നിന്ന് പിടിച്ചെടുത്തു. പുതിയ കൂരിയായുടെ വിശ്വസ്തൻ ഫാ. തരിയൻ ഞാളിയത്ത് ബസലിക്ക അഡ്മിനിസ്ട്രേറ്റർ ! സിനഡ് കുർബാന മാത്രം ചൊല്ലാൻ നിയമപരമായ ബാധ്യതയുള്ള രണ്ട് നവ വൈദീകരും ബസലിക്കയിലേക്ക്
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ സമഗ്ര വികസനത്തിന് വഴിതുറക്കുന്ന ശബരി റെയിൽവേ പദ്ധതി യാഥാർത്ഥ്യമാക്കാൻ കേന്ദ്രം. പകുതിചെലവ് നൽകാമെന്ന സംസ്ഥാനത്തിന്റെ ഉറപ്പിൽ പദ്ധതി മുന്നോട്ട്. ചെലവ് പങ്കിടുന്ന കരാർ ഉടൻ തയ്യാറാവും. ഇടുക്കിയിലേക്ക് ട്രെയിൻ ചൂളംവിളിച്ചെത്തും. ടൂറിസത്തിനും ചരക്കുനീക്കത്തിനും വ്യാപാരത്തിനും ഗുണകരം. ശബരിപാതയിൽ ഭരണങ്ങാനത്തടക്കം 14 സ്റ്റേഷനുകൾ. റബറിനും സുഗന്ധവ്യജ്ഞനങ്ങൾക്കും നല്ലകാലം വരും