Recommended
സരിന് വേണ്ടി ഇ.പി. ജയരാജനെ പ്രചാരണത്തിനിറക്കിയുള്ള സിപിഎം നീക്കം പൊളിഞ്ഞു. ആത്മകഥാ വിവാദത്തിന് അറുതി വരുത്താനുള്ള പാര്‍ട്ടി നീക്കത്തിന് വിലങ്ങുതടിയായത് പ്രകൃതി തന്നെ ! ഇ.പി. പങ്കെടുക്കേണ്ടിയിരുന്ന പൊതുയോഗം മഴയില്‍ മുങ്ങി 'കുള'മായി. തിമിര്‍ത്ത് പെയ്ത മഴ തകര്‍ത്തെറിഞ്ഞത് സിപിഎം തന്ത്രങ്ങള്‍
മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്കെതിരേ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടിട്ടും പൊലീസ് അനങ്ങില്ല. നിയമോപദേശം തേടും. തെളിവില്ലെന്ന് കോടതിയില്‍ ക്രൈംബ്രാഞ്ച് ! മർദ്ദന ദൃശ്യങ്ങൾ ചാനലുകളിലൂടെ പ്രചരിച്ചിട്ടും, പൊലീസ് മാത്രം ഒന്നും കണ്ടില്ല. മർദ്ദിച്ചത് ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമെന്ന് ന്യായീകരണം. ഗൺമാൻമാർക്ക് നിയമത്തിന്റെ സംരക്ഷണ കവചം ഒരുക്കാൻ നീക്കം
ഇന്ത്യയുടെ രഹസ്യ പരിശീലനം ഓസ്ട്രേലിയന്‍ മാധ്യമങ്ങളുടെ ഭാവന, വ്യക്തമാക്കി ബിസിസിഐ
കേരളത്തിൽ അഞ്ചിലൊരാൾക്ക് പ്രമേഹം. ഷുഗർ രോഗികളുടെ രാജ്യ തലസ്ഥാനമായി കേരളം. രാജ്യത്ത് ജനസംഖ്യയുടെ 8 ശതമാനമെങ്കിൽ കേരളത്തിൽ 20 ശതമാനം. ഒരു വർഷം കേരളത്തിൽ വിൽക്കുന്നത് 3000 കോടിയുടെ പ്രമേഹമരുന്ന്. മുപ്പതിന് താഴെ 27% പേർക്കും പ്രമേഹം. ശരീരം അനങ്ങാതെയുള്ള ജീവിതവും വലിച്ചുവാരിയുള്ള കഴിപ്പും നിർത്തിയില്ലെങ്കിൽ മലയാളികൾക്ക് അപകടം
മലപ്പുറം പരാമർശത്തിന്റെ പേരിൽ മുഖ്യമന്ത്രി ദ ഹിന്ദുവിനെതിരെ കൊടുക്കാതെ പോയ കേസും ഇ പി ജയരാജൻ ഡി സി ബുക്സിനെതിരെ കൊടുത്ത കേസും ഒരുപോലെതന്നെ. ഇ പി അറിയാതെ മാസങ്ങൾക്കു മുൻപെഴുതിയ ഒരു പുസ്തകത്തിൽ കഴിഞ്ഞ മാസം സ്ഥാനാർഥി ആയ സരിൻ കടന്നു കൂടിയതും കവർ ചിത്രം തയാറാക്കിയതുമെല്ലാം ആര് അന്വേഷിക്കും. എല്ലാം അപ്രിയ സത്യങ്ങൾ - മുഖപ്രസംഗം
തെരഞ്ഞെടുപ്പാഴ്ചയായിട്ടും ബാര്‍ക്ക് റേറ്റിംഗില്‍ നേട്ടം കാഴ്ചവെക്കാനാകാതെ മലയാളം ചാനലുകള്‍. 45 -ാം ആഴ്ചയിലെ ബാര്‍ക്ക് റേറ്റിംഗില്‍ ഏഷ്യാനെറ്റ് ന്യൂസ് തന്നെ ഒന്നാമത്. രണ്ടാം സ്ഥാനം നിലനിര്‍ത്തി റിപ്പോര്‍ട്ടര്‍. മൂന്നാം സ്ഥാനത്ത് 24 ചാനലും. പോയിന്റ് നിലയില്‍ കയറിക്കൂടാനാകാതെ വന്നതോടെ ന്യൂസ് മലയാളം ചാനല്‍ വാര്‍ത്താ വിഭാഗം മേധാവി പുറത്തേക്കെന്ന് റിപ്പോര്‍ട്ട്