Recommended
മലപ്പുറം പരാമർശത്തിന്റെ പേരിൽ മുഖ്യമന്ത്രി ദ ഹിന്ദുവിനെതിരെ കൊടുക്കാതെ പോയ കേസും ഇ പി ജയരാജൻ ഡി സി ബുക്സിനെതിരെ കൊടുത്ത കേസും ഒരുപോലെതന്നെ. ഇ പി അറിയാതെ മാസങ്ങൾക്കു മുൻപെഴുതിയ ഒരു പുസ്തകത്തിൽ കഴിഞ്ഞ മാസം സ്ഥാനാർഥി ആയ സരിൻ കടന്നു കൂടിയതും കവർ ചിത്രം തയാറാക്കിയതുമെല്ലാം ആര് അന്വേഷിക്കും. എല്ലാം അപ്രിയ സത്യങ്ങൾ - മുഖപ്രസംഗം
തെരഞ്ഞെടുപ്പാഴ്ചയായിട്ടും ബാര്‍ക്ക് റേറ്റിംഗില്‍ നേട്ടം കാഴ്ചവെക്കാനാകാതെ മലയാളം ചാനലുകള്‍. 45 -ാം ആഴ്ചയിലെ ബാര്‍ക്ക് റേറ്റിംഗില്‍ ഏഷ്യാനെറ്റ് ന്യൂസ് തന്നെ ഒന്നാമത്. രണ്ടാം സ്ഥാനം നിലനിര്‍ത്തി റിപ്പോര്‍ട്ടര്‍. മൂന്നാം സ്ഥാനത്ത് 24 ചാനലും. പോയിന്റ് നിലയില്‍ കയറിക്കൂടാനാകാതെ വന്നതോടെ ന്യൂസ് മലയാളം ചാനല്‍ വാര്‍ത്താ വിഭാഗം മേധാവി പുറത്തേക്കെന്ന് റിപ്പോര്‍ട്ട്
പ്രചാരണത്തിലെ ആവേശം വോട്ടെടുപ്പില്‍ ദൃശ്യമായില്ല. വയനാട്ടിലെ പോളിങ് ശതമാനത്തില്‍ വന്‍ ഇടിവ്. റെക്കോഡ് ഭൂരിപക്ഷമെന്ന യുഡിഎഫ് സ്വപ്നം പൊലിയുമോ ? പോള്‍ ചെയ്യപ്പെടാത്തത് ഇടതുവോട്ടുകളെന്ന് യുഡിഎഫ്, അല്ലെന്ന് എല്‍ഡിഎഫ്. വാദപ്രതിവാദങ്ങള്‍ കൊഴുക്കുമ്പോഴും പോളിങിലെ കുറവ് മുന്നണികളുടെ പ്രതീക്ഷകള്‍ തകിടം മറിക്കാന്‍ പോന്നത്. വോട്ടര്‍മാരുടെ വിമുഖത പ്രകടം
ഐപിഎസുകാരനടക്കം മൂന്ന് പോലീസുദ്യോഗസ്ഥർക്കെതിരായ വ്യാജ പീഡനപരാതിയിൽ കേസ് വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെ ഗൂഢാലോചന വെളിച്ചത്ത്. പൊളിഞ്ഞത് മുട്ടിൽ മരംമുറിക്കേസിൽനിന്നും രക്ഷപെടാനുള്ള സ്വകാര്യ ചാനൽ ഉടമകളുടെ നേതൃത്വത്തിലുള്ള കള്ളക്കളി. ഗൂഢാലോചനക്കേസിന് പുറമെ സിവിലായും ക്രിമിനലായും മാനനഷ്ടക്കേസ് നൽകാൻ പോലീസുദ്യോഗസ്ഥർക്ക് സർക്കാർ അനുമതി നൽകിയേക്കും
സിപിഎമ്മിന്റെ നിര്‍ണായക നീക്കം, സരിന് വേണ്ടി ഇ.പി. ജയരാജനെ പ്രചാരണത്തിനെത്തിക്കും. ഇ.പി. നാളെ പാലക്കാട്ടേക്ക്