Recommended
ബ്രഹ്മപുരം ഡീസൽ പ്ലാന്റ് അഴിമതിക്കേസ് അധികാരികള്‍ക്കുള്ള 'മുന്നറിയിപ്പ്'. അധികാരമുപയോഗിച്ചുള്ള എടുത്തുചാട്ടങ്ങൾ ഭാവിയില്‍ നിയമക്കുരുക്കിലാക്കും. കെഎസ്ഇബിയുടെ ഫ്രഞ്ച് കരാർ പാരമ്പര്യ ഊർജപദ്ധതികൾ സ്ഥാപിക്കാനുള്ള സർക്കാർ തീരുമാനം മറയാക്കി. സർക്കാർ അനുമതിയില്ലാത്ത കരാറിന് അനുമതി നൽകിയത് സി.വി പത്മരാജനെ പ്രതിയാക്കി. വി.എസ് നയിച്ച ഒരു പോരാട്ടം കൂടി വിജയത്തിലെത്തുമ്പോൾ
പാലക്കാട് ഉപതെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പക്ഷപാതപരമായി ഉപദ്രവിക്കുന്നെന്ന് കാണിച്ച് ചാനല്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ യുഡിഎഫിന്റെ പരാതി. രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങി ബീറ്റ് റിപോർട്ടറെ മാറ്റി ചാനല്‍ മാനേജ്മെന്റ്. പകരം റിപ്പോര്‍ട്ടര്‍ക്ക് ചുമതല. ഫലം കണ്ടത് റിപ്പോര്‍ട്ടറെ മാറ്റിയില്ലെങ്കില്‍ ചാനല്‍ പരിപാടികള്‍ ബഹിഷ്കരിക്കുമെന്ന മുന്നറിയിപ്പ്
മതാടിസ്ഥാനത്തില്‍ വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയതിന് ഗോപാലകൃഷ്ണനെതിരേ കേസ് വരുന്നു. ഐഎഎസുകാര്‍ക്കിടയില്‍ വേർതിരിവ് ഉണ്ടാക്കാന്‍ ലക്ഷ്യമിട്ടാണ് ഗ്രൂപ്പുണ്ടാക്കിയതെന്ന സസ്പെൻഷൻ ഉത്തരവ് ചൂണ്ടിക്കാട്ടി പൊലീസിന് പരാതി. പുറത്തു നിന്നുള്ള പരാതിയിൽ കേസെടുക്കാമോയെന്ന് പൊലീസിന് സംശയം. ഡൽഹിയിൽ 'കേമനാ'വാൻ നോക്കിയ ഗോപാലകൃഷ്ണനെ കാത്തിരിക്കുന്നത് എട്ടിന്റെ പണി
മലപ്പുറവും മുനമ്പവുമൊക്കെ ചില കേന്ദ്രങ്ങളുടെ രാഷ്ട്രീയ അജണ്ടയോ ? സമുദായങ്ങളെ തമ്മിലകറ്റി അവര്‍ക്കിടയിലേയ്ക്ക് കടന്നുകയറാന്‍ ശ്രമിക്കുന്നവര്‍ക്ക് അജണ്ടയുണ്ട്. കാഫിറും വക്കഫുമൊക്കെ പറഞ്ഞ് കേരള ജനതയെ തൂക്കി വില്ക്കാന് ശ്രമിക്കുന്ന ചെന്നായ്ക്കളെ സൂക്ഷിച്ചില്ലെങ്കില്‍ നാടിനാപത്ത് - ദാസനും വിജയനും