Recommended
നികുതി വെട്ടിക്കാന്‍ ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സിനിമാ താരങ്ങള്‍ ! കേസില്‍പ്പെട്ടവരില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപി, ഫഹദ് ഫാസില്‍ ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങള്‍. അപകടം ഉണ്ടാക്കിയ ബൈജുവിന്റെ കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതു ഹരിയാനയില്‍. വീണ്ടും താരങ്ങള്‍ക്കു നേരെ അന്വേഷണം ഉണ്ടാകുമോ ?
പിണറായിയെ വരിഞ്ഞുമുറുക്കാനുള്ള കേന്ദ്രത്തിന്റെ പുതിയ ആയുധമായി ഗവർണറുടെ റിപ്പോർട്ട് മാറും. സ്വർണക്കടത്ത്, ഹവാല ഇടപാടുകളിൽ മുഖ്യമന്ത്രിക്കെതിരേ കേന്ദ്ര ഏജൻസിയുടെ അന്വേഷണം തേടാൻ ഗവർണർ. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരുമായി ഡൽഹിയിൽ തിരക്കിട്ട ചർച്ച. സർക്കാരിനെ പിരിച്ചുവിടാനുള്ള ശുപാർശ ഒഴിവാക്കിയ ഗവർണർ, വീണ്ടുമൊരു എൻഐഎ അന്വേഷണത്തിന് കളമൊരുക്കുന്നു
ഡൽഹിയിലും മുഖ്യമന്ത്രി കഴിയുക ഈച്ചപോലും കടക്കാത്ത കരിമ്പൂച്ചകളുടെ കാവലിൽ. സുരക്ഷയൊരുക്കാൻ ഏഴംഗ കമാൻഡോ സംഘം ഡൽഹിയിൽ. സഞ്ചരിക്കാൻ ബുള്ളറ്റ് പ്രൂഫ് വാഹനം, മൊബൈൽ ജാമർ ഘടിപ്പിച്ച വണ്ടി പിന്നാലെ. അരഡസൻ അകമ്പടി വാഹനങ്ങളും. ഡൽഹിയിൽ കാലുകുത്തുന്നതു മുതൽ തിരിച്ചുപോരും വരെ മുഖ്യമന്ത്രി കരിമ്പൂച്ചകളുടെ വലയത്തിൽ. സുരക്ഷ കൂട്ടിയത് കേന്ദ്രാനുമതിയോടെ. ഡൽഹിയിലും മുഖ്യമന്ത്രിക്കായി ഉയരുന്നത് സുരക്ഷാകോട്ട