Recommended
ശബരിമലയില്‍ സ്പോട്ട് ബുക്കിംഗ് വേണമെന്ന് ഇടതുമുന്നണിയില്‍ ആവശ്യം ഉയരുന്നു; സിപിഐക്ക് പിന്നാലെ ആവശ്യം ഉന്നയിച്ച് സിപിഎമ്മും രംഗത്ത്; മുതലെടുപ്പിനുള്ള അവസരം ഒരുക്കരുതെന്ന് ഓര്‍മ്മിപ്പിച്ച് ഇരുപാര്‍ട്ടികളും; സ്പോട്ട് ബുക്കിംഗ് ആവശ്യപ്പെട്ട് ദേവസ്വം മന്ത്രിക്ക് കത്ത് നല്കി ഡെപ്യൂട്ടി സ്പീക്കറും
എറണാകുളം - അങ്കമാലി അതിരൂപതാ വിമത നീക്കത്തില്‍ കടുത്ത നടപടിയുമായി വത്തിക്കാന്‍. അതിരൂപതാ പ്രതിസന്ധി പരിഹരിക്കുന്നതില്‍ അഡ്മിനിസ്ട്രേറ്റര്‍ ഒഴികെ സഭയില്‍ നിന്ന് മറ്റൊരു പിതാക്കന്മാരുടെയും ഇടപെടല്‍ വേണ്ടെന്ന് നിര്‍ദേശം. രണ്ട് ആര്‍ച്ച് ബിഷപ്പുമാര്‍ക്ക് താക്കീത്. മേജര്‍ അര്‍ച്ച് ബിഷപ്പിനോടും അതൃപ്തി. ഡീക്കന്മാര് അനുസരിച്ചില്ലെങ്കില്‍ പുറത്തേയ്ക്ക്. വിമതര്‍ക്കെതിരെയും നടപടി ഘട്ടം ഘട്ടമായി
പൂരവിവാദം; ആംബുലന്‍സ് ദുരുപയോഗം ചെയ്തെന്ന് ആരോപണം, സുരേഷ് ഗോപിക്കെതിരെ പരാതി നല്കി സിപിഐ; അന്വേഷണം
സർക്കാരുമായി ഗുസ്തി പിടിച്ച് പേഴ്സണൽ സ്റ്റാഫിൽ നിയമിച്ച ഹരി എസ് കർത്താ ഗവർണറെ വഴിതെറ്റിച്ചോ ? സ്വർണക്കടത്ത് പണം നിരോധിത സംഘടനകൾക്കുള്ള ഫണ്ടിംഗിന് ഉപയോഗിക്കുന്നെന്ന് പോലീസിന്റെ വെബ്സൈറ്റിൽ ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചത്രെ. ഗവർണറെ എതിർത്ത് പോലീസ് പത്രക്കുറിപ്പ് ഇറക്കി. പിന്നാലെ ഗവർണർക്ക് തിരുത്തേണ്ടി വന്നു. കൃത്യമായ വിവരം നൽകാതെ കുഴപ്പിച്ചതിന് ഹരിയെ അതൃപ്തിയറിയിച്ച് ഗവർണർ
കേരളത്തിൽ ഓർഡിനൻസ് രാജിന് തടയിട്ട് നിയമസഭ. നിയമസഭ വിളിച്ചുചേർത്ത ശേഷം ഗവർണറെ സമ്മർദ്ദത്തിലാക്കി ഓർഡിനൻസിറക്കുന്നതിനെതിരേ ആഞ്ഞടിച്ച് വി.ഡി സതീശൻ. നിയമസഭ അറിയാതെ ഓർഡിനൻസിറക്കുന്നത് നല്ല പ്രവണതയല്ലെന്ന് സ്പീക്കറും. ഗവർണർ ഒപ്പിട്ട ഓർഡിനൻസ് 42 ദിവസം കഴിയുമ്പോള്‍ ലാപ്സാവും. ഒരു ഓര്‍ഡിനന്‍സ് തന്നെ ആവര്‍ത്തിച്ച് പുറപ്പെടുവിക്കുന്ന പ്രവണത വേണ്ടെന്നും സ്പീക്കറുടെ റൂളിംഗ്
ജസ്റ്റിന് ട്രൂഡോയെ നയിക്കുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയം; കനേഡിയന്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഇന്ത്യ; കാനഡയുടെ നീക്കങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കും; ഡല്‍ഹിയിലെ കനേഡിയന്‍ ഹൈക്കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാനും തീരുമാനം; ഇന്ത്യ-കാനഡ നയതന്ത്രബന്ധം കൂടുതല്‍ ഉലയുന്നു ?