Religion
വത്തിക്കാനില്‍ വിശ്വാസികളുമായുള്ള പ്രതിവാര കൂടിക്കാഴ്ചയ്ക്കിടെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തൊപ്പി കൈക്കലാക്കാന്‍ കുഞ്ഞു പാവളോ ! കുറുമ്പു കാട്ടിയ പാവളോയോട് കുശലം പറഞ്ഞും സ്നേഹം പങ്കിട്ടും പാപ്പാ. ഒപ്പമിരുന്ന മോണ്സിഞ്ഞോറിനെ മാറ്റി 10 വയസുകാരനെ ഒപ്പമിരുത്തി വിശ്വാസികളോട് സംസാരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ ഒപ്പമിരുത്തിയ വലിയ ഇടയന്റെ വലിയ മനസിന് കയ്യടിച്ച് വിശ്വാസികള്‍
സിറോമലബാര്‍ സഭയില്‍ ഇനി ഏകീകൃത കുര്‍ബാന ക്രമം ! ആരാധനാക്രമം ഏകീകരിക്കാന്‍ സിനഡ് തീരുമാനിച്ചത് ഐകകണ്ഠേന ! പുതിയ കുര്‍ബാനയര്‍പ്പണ രീതി നവംബര്‍ 28 മുതല്‍. ആദ്യഘട്ടത്തില്‍ കത്തീഡ്രല്‍ ദേവാലയങ്ങളിലും തീര്‍ഥാടനകേന്ദ്രങ്ങളിലും പുതിയ രീതി ! 2022ലെ ഈസ്റ്റര്‍ മുതല്‍ എല്ലാ രൂപതയിലും ഏകീകൃത ആരാധനാ ക്രമം. സഭാ വാര്‍ത്തകള്‍ക്കായി സഭയ്ക്ക് സ്വന്തം വാര്ത്താപോര്ട്ടലും
യുദ്ധക്കളത്തിൽ വീണ യുവസൈനികനിൽ നിന്നു വിശുദ്ധപദവിയിലേക്ക് ഉയർന്നു സഞ്ചരിച്ചവൻ; കൊട്ടാരം വിട്ടിറങ്ങിയ തീർത്ഥകന്റെ ജീവിത പരിവർത്തനത്തിന് 500 വർഷങ്ങൾ ! ഫാ. ബിജു ജോർജ് എസ്ജെ എഴുതുന്നു