Religion
മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ പരിശുദ്ധ മാർ ബസേലിയോസ് കാത്തലിക്ക ബാവയ്ക്ക് പിൻഗാമിയെ കണ്ടെത്താനുള്ള നീക്കത്തെ ചൊല്ലി സഭയിൽ തർക്കം രൂക്ഷമാകുന്നു: നിയുക്ത ബാവയെ തെരഞ്ഞെടുക്കാനുള്ള അടിയന്തര മാനേജിംഗ് കമ്മിറ്റി നടപടി ക്രമങ്ങൾക്ക് എതിരെന്ന് പുതിയ വിവാദം! വർക്കിംഗ് കമ്മിറ്റിയിലും മാനേജിംഗ് കമ്മിറ്റിയിലും ചേരിതിരിവ് രൂക്ഷം
കാപ്പാട് മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ മുതല്‍ റമദാന് നോമ്പുകാലം ആരംഭിക്കും
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചോറ്റാനിക്കര മകം തൊഴല്‍ ഈ മാസം 26 ന് നടക്കും
ബിഷപ്പ് സിനഡില്‍ വനിതയെ നാമനിര്‍ദേശം ചെയ്ത് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ! ബിഷപ്പ് സിനഡിലെ അണ്ടര്‍ സെക്രട്ടറി പദവിയിലേക്ക് ഫ്രാന്‍സ് സ്വദേശിനിയായ നഥാലി ബെക്വാര്‍ട്ടിനെ നിര്‍ദേശിച്ച് മാര്‍പാപ്പ; നഥാലിക്ക് വോട്ടവകാശവും നല്കി. മാര്‍പ്പാപ്പയുടെ പുതിയ തീരുമാനം വനിതകളുടെ സജീവമായ പങ്കാളിത്തം ഉറപ്പാക്കാന്‍ !
വിശുദ്ധ യൗസേപ്പിതാവിന്റെ വർഷത്തിന്റെ ഉദ്ഘാടനം ഫരീദാബാദ് - ഡൽഹി രൂപതയിൽ നാളെ
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആറ്റുകാൽ പൊങ്കാലയ്ക്ക് അനുമതി: പൊങ്കാല ഉത്സവം ക്ഷേത്ര കോമ്പൗണ്ടിൽ മാത്രം നടത്തും: ശബരിമല മാതൃകയിൽ ഓണ്‍ ലൈൻ രജിസ്ട്രേഷൻ വഴി പൊങ്കാലക്കുള്ള അനുമതി നൽകും: പൊതുനിരത്തിലോ പൊതുസ്ഥലങ്ങളിലോ പൊങ്കാല അനുവദിക്കില്ല: കുത്തിയോട്ടം, വിളക്കുകെട്ട്, താലപ്പൊലി എന്നിവ ഒഴിവാക്കും: ആറ്റുകാൽ പൊങ്കാല ഉത്സവം ഫെബ്രുവരി 28 ന്