FB Hits
2ജി ഇടപാടിൽ ഒരു സാങ്കല്പിക നഷ്ടം ഉയർത്തിക്കാട്ടി ലക്ഷക്കണക്കിന് കോടി രൂപയുടെ അഴിമതി എന്ന് സ്ഥാപിച്ച് യു. പി. എ. യ്ക്കെതിരെ വലിയ അഴിമതി വിരുദ്ധ വികാരം ഉണ്ടാക്കാൻ വിനോദ് റായ് വഹിച്ച പങ്ക് ചെറുതല്ല; ഇന്ന് സഞ്ജയ് നിരുപം നൽകിയ മാനനഷ്ടക്കേസിൽ വിനോദ് റായ് മാപ്പ് പറയുമ്പോൾ ഈ രാജ്യത്ത് ഒരു ഏകാധിപത്യ ഭരണകൂടത്തെ സ്ഥാപിച്ചതിൽ ഉള്ള അദ്ദേഹത്തിന്റെ പങ്ക് തുറന്ന് കാണിക്കപ്പെടുന്നു-വിഡി സതീശന്
കേരളത്തിലെ ഏറ്റവും കരുത്തുറ്റ യുവജന പ്രസ്ഥാനത്തിന്റെ നേതാവാണ് ഷിജുഖാൻ എന്നത് മാത്രമാണ് അദ്ദേഹത്തിനെതിരെ അടിസ്ഥാനരഹിതമായ കാര്യങ്ങൾ ഉന്നയിച്ച് ആക്രമിക്കുന്നതിന് ഇക്കൂട്ടരെ പ്രേരിപ്പിക്കുന്നത്; വെടികെട്ടുകാരന്റെ വീട്ടിലെ കുട്ടിയെ ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്-ആനാവൂർ നാഗപ്പൻ
പുലർച്ചെ എത്തുന്ന ഉമ്മൻ ചാണ്ടി നിലത്ത് പത്രം വിരിച്ച് കിടക്കുമ്പോൾ ചെറിയാനും സുഹൃത്തുക്കളും കട്ടിലിൽ കിടന്നിരുന്ന കാലം, എ കെ ആന്റണിയുമായിട്ടുണ്ടായിരുന്ന വൈകാരിക അടുപ്പം, കെ കരുണാകരനും വീട്ടുകാരുമായുള്ള വൈകാരിക ബന്ധം...പഴയകാല സംഭവങ്ങൾ ചെറിയാന് ഫിലിപ്പ് ഓർത്തെടുത്ത് പറഞ്ഞതൊക്കെ ആവേശത്തോടെ ഞാൻ കേട്ടിരുന്നു-ടി. സിദ്ദിഖിന്റെ കുറിപ്പ്
രമ്യഹരിദാസിനും, കെ.കെ.രമയ്ക്കും, എഐഎസ്എഫ് വനിതാ നേതാവിനും വാളയാറിലെ അമ്മയ്ക്കും ഒരു നീതി. ആര്യാ രാജേന്ദ്രനും സിപിഎം അംഗങ്ങൾക്കും പാർട്ടിയെ പുകഴ്ത്തിയും അനുകൂലിച്ചും പാർട്ടിയുടെ നെറികേടുകൾക്ക് മൗനം പാലിക്കുകയും ചെയ്യുന്ന വനിതകൾക്ക് മറ്റൊരു നീതിയും. കേരളം ഇപ്പോൾ ഇങ്ങനെയൊക്കെയാണ്. പാർട്ടിയുടെ,കൊടിയുടെ നിറം നോക്കിയാണ് നീതി-രമ്യാ ഹരിദാസ്
ഭരണിപ്പാട്ടുകാരി ആണ് മേയർ എന്ന മുരളീധരന്റെ പ്രസ്താവന ഏറ്റവും നന്നായി ചേരുന്നത് അദ്ദേഹത്തിന് തന്നെയാണെന്ന് നാടിനറിയാം; കെപിസിസി പ്രസിഡണ്ട് ആയിരുന്ന കാലത്ത് മുരളീധരൻ കാട്ടിക്കൂട്ടിയ ഭരണിപ്പാട്ടിന്റെ പ്രായോഗിക രൂപങ്ങളെ സംബന്ധിച്ച് രാജ്മോഹൻ ഉണ്ണിത്താൻ തന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത് നാട് കണ്ടതാണ്-ആനാവൂര്‍ നാഗപ്പന്
'ഡീകമ്മീഷന്‍ മുല്ലപ്പെരിയാര്‍ ഡാം'; മുല്ലപ്പെരിയാര്‍ ഡാം പൊളിക്കണമെന്ന് പൃഥിരാജും
എവി ഗോപിനാഥിനെ പോലുള്ളവരെ തിരിച്ചു കോൺഗ്രസിലേക്ക് കൊണ്ട് വരണം-പത്മജ വേണുഗോപാല്‍