FB Hits

'ബാർഷിം, ഒളിമ്പിക്സ്  ഒഫീഷ്യലിനോട് ചോദിച്ചു "ഞങ്ങൾ രണ്ടു പേർക്കും സ്വർണമെഡൽ പങ്കുവെക്കപ്പെടാനാകുമോ?" ഒഫീഷ്യലും തൊട്ടടുത്ത്  നില്‍ക്കുകയായിരുന്ന  ജിയാന്മാര്‍കോ തമ്പേരിയും ഒരു നിമിഷത്തേക്ക് അമ്പരന്നിട്ടുണ്ടാകും. സ്വർണം പങ്കു വെക്കാനാകും എന്നായിരുന്നു  ഒഫീഷ്യലിന്റെ  മറുപടി. പിന്നെ നമ്മൾ കണ്ടത് കണ്ണ് നിറയ്ക്കുന്ന  ഹൃദയം നിറയ്ക്കുന്ന  കാഴ്ചയാണ്. തമ്പേരി ഓടി വന്നു ബാർഷിമിനെ കെട്ടിപ്പിടിച്ചു അലറിക്കരയുന്നു.. ചുറ്റിലും സന്തോഷ കണ്ണീര്‍ മാത്രം. ഖത്തറിന്റെയും ഇറ്റലിയുടെയും പതാകകള്‍ ഒരുമിച്ചുയർന്നു'-ഇതാ ഒളിമ്പിക്‌സിലെ പകരം വയ്ക്കാനാകാത്ത കാഴ്ചRecommended
'ബാർഷിം, ഒളിമ്പിക്സ് ഒഫീഷ്യലിനോട് ചോദിച്ചു "ഞങ്ങൾ രണ്ടു പേർക്കും സ്വർണമെഡൽ പങ്കുവെക്കപ്പെടാനാകുമോ?" ഒഫീഷ്യലും തൊട്ടടുത്ത് നില്‍ക്കുകയായിരുന്ന ജിയാന്മാര്‍കോ തമ്പേരിയും ഒരു നിമിഷത്തേക്ക് അമ്പരന്നിട്ടുണ്ടാകും. സ്വർണം പങ്കു വെക്കാനാകും എന്നായിരുന്നു ഒഫീഷ്യലിന്റെ മറുപടി. പിന്നെ നമ്മൾ കണ്ടത് കണ്ണ് നിറയ്ക്കുന്ന ഹൃദയം നിറയ്ക്കുന്ന കാഴ്ചയാണ്. തമ്പേരി ഓടി വന്നു ബാർഷിമിനെ കെട്ടിപ്പിടിച്ചു അലറിക്കരയുന്നു.. ചുറ്റിലും സന്തോഷ കണ്ണീര്‍ മാത്രം. ഖത്തറിന്റെയും ഇറ്റലിയുടെയും പതാകകള്‍ ഒരുമിച്ചുയർന്നു'-ഇതാ ഒളിമ്പിക്‌സിലെ പകരം വയ്ക്കാനാകാത്ത കാഴ്ച