FB Hits
കലികാല വാര്യംകുന്നനെ ആരും പേടിക്കേണ്ട; മേക്കപ്പിട്ട് ഒറിജിനൽ വാളുമായി ഇനിചാടിയിറങ്ങിയാലും ദശമൂലം രാമുവേ ആകൂ; 1921 ലെ ഇരകളുടെ പിൻമുറക്കാർ മുണ്ടുമടക്കിക്കുത്തി ഇന്നൊന്നു തിരിഞ്ഞു നിന്നാൽ....കണ്ടറിയണം കോശി, നിനക്കെന്തു സംഭവിക്കുമെന്ന് ....; പൃഥ്വിരാജിനെതിരെ സംവിധായകന്റെ കുറിപ്പ്
ഇന്ത്യൻ കമാൻഡർ കേണൽ സന്തോഷ് ബാബുവിനെ ചൈനീസ് പട്ടാളം വധിക്കുന്നു; തുടർന്ന് ബിഹാർ റെജിമെന്റ് തിരിച്ചടിക്കാൻ തീരുമാനിക്കുന്നു; ഒപ്പം ചേർന്നത് അപ്രതീക്ഷിത പ്രത്യാക്രമണത്തിൽ വൈദഗ്ദ്ധ്യം നേടിയ, അക്ഷരാർത്ഥത്തിൽ ‘കൊലയാളികൾ’ എന്നു വിളിപ്പേരുള്ള ഇന്ത്യയുടെ ഘാതക് പ്ലാറ്റൂൺ കമാൻഡോകൾ; നിമിഷ നേരത്ത് അതിർത്തിയിലെത്തിയ ബിഹാർ റെജിമെന്റും ഒപ്പമുള്ള ഘാതക് കമാൻഡോകളും കൂടി 18 ചൈനീസ് പട്ടാളക്കാരുടെ കഴുത്ത് ഒടിച്ചു കളഞ്ഞു; വൈറല്‍ കുറിപ്പ്
ലിനി സിസ്റ്റര്‍ ലോകത്തിന്റെ നെറുകയിലാണ്; പ്രിയപ്പെട്ട സജീഷ് ആ ആത്മാവിനെ വേദനിപ്പിക്കരുത്; എന്റെ ഫോണിലേക്ക് മുല്ലപ്പള്ളി വിളിച്ച് ആ ഫോൺ ഞാനാണ് സജീഷിന് കൈമാറിയത്; അന്നത്തെ മാനസികാവസ്ഥയില്‍ സജീഷ് മറന്നു പോയതാണെങ്കില്‍ കുറ്റപ്പെടുത്തുന്നില്ല; സജീഷിനെതിരെ ജിതേഷ് മുതുകാട്
നിപ കാലത്ത് ലിനി മരിച്ചപ്പോൾ അന്ന് വടകര എംപിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ അതിഥി വേഷത്തിൽ പോലും എത്തിയില്ല; നേരിട്ടോ ടെലിഫോൺ വഴിയോ ഒരു ആശ്വാസവാക്ക് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഒരു എം പി എന്ന നിലയിൽ ഉണ്ടായിട്ടില്ല; അന്നും കെകെ ഷൈലജ ടീച്ചര്‍ ഞങ്ങള്‍ക്കൊപ്പം തന്നെ ഉണ്ടായിരുന്നു; ഒപ്പം ഉണ്ടെന്ന് വെറും വാക്ക് പറയുക ആയിരുന്നില്ല,ദുരിത സമയത്ത് ആശ്വസിപ്പിക്കാനും വീട്ടിലെ ഒരംഗത്തെ പോലെ പെരുമാറാനും ടീച്ചറുണ്ടായിരുന്നു; ലിനിയുടെ ഭർത്താവ്
‘ഇവിടെ ഉള്ള എല്ലാവരും വീട്ടില്‍ പോയിട്ടു ഒരു വര്‍ഷമായി; യുദ്ധഭീഷണി ഉള്ളതുകൊണ്ട് ലീവ് കിട്ടുന്നില്ല. ഞങ്ങള്‍ക്കു ജനിച്ച മകളെ ഒന്നെടുക്കാന്‍ ഒരുമ്മ കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല ഇതുവരെ; ‘ ‘ചിലപ്പോ, ഒരുപക്ഷെ, അതിനു കഴിഞ്ഞെന്നും വരില്ല… ; എതു നിമിഷവും ഇല്ലാതാവാം; ചേട്ടന് നാട്ടില്‍ പോകുമ്പോള്‍ എതെങ്കിലും ഒരു പട്ടാളക്കാരന്റെ വീട്ടില്‍ പോണം, മാസങ്ങള്‍ മാത്രം പ്രായമായ അവന്റെ കുഞ്ഞിനെ വാരിയെടുത്തു ഒരു ഉമ്മ കൊടുക്കണം; ഞങ്ങളുടെ ഉമ്മകള്‍ ചേട്ടന് വഴിയെങ്കിലും അവര്‍ക്കു കിട്ടട്ടെ
മറ്റ് അസുഖം ഉള്ളവർക്കും വയസായവർക്കും,കുട്ടികൾക്കും മാത്രമേ കോവിഡ് വരുന്നത് കൊണ്ട് പ്രശ്നങ്ങൾ ഉണ്ടാകൂ എന്ന് ചിന്തിക്കുന്നവർ മാറ്റി ചിന്തിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്; ചെറുപ്പമാണ്,28 വയസാണ്, മറ്റ് അസുഖങ്ങൾ ഒന്നും ഇല്ല; സുനിലിന്റെ മരണം വേദനയാകുമ്പോൾ ശ്രദ്ധേയമായ കുറിപ്പ്