FB Hits
ചില തീരുമാനങ്ങളെടുത്താല്‍ അതില്‍ നിന്നു പിന്നോട്ടു പോകുന്ന സ്വഭാവക്കാരനല്ല ഫാദര്‍ ജോര്‍ജ്ജ് എട്ടുപറയില്‍; നല്ല മനസ്സുറപ്പുള്ളയാള്‍; പുന്നത്തുറയില്‍ നേരിട്ടതിലും വലിയ പ്രശ്നങ്ങള്‍ അദ്ദേഹം സാന്‍ഫ്രാന്‍സിസ്കോയില്‍ നേരിട്ടിരുന്നു; അന്നൊന്നും കുലുങ്ങാത്തയാള്‍ നാട്ടിലെത്തി രണ്ടുമൂന്നു മാസം കൊണ്ട് വിഷാദ രോഗിയായി ആത്മഹത്യ ചെയ്തെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല; ഫാ.ജോര്‍ജിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് അമേരിക്കയില്‍ നിന്ന് ഇടവകാംഗത്തിന്റെ കുറിപ്പ്
അമ്മ എന്റെ പേര് മറന്നിട്ടു വര്‍ഷങ്ങളായി; അടുത്തകാലം വരെ ഏതു കൂരിരുട്ടത്തും അച്ഛനെ അച്ഛന് എന്നു തന്നെ പറഞ്ഞു തിരിച്ചറിഞ്ഞു വിളിക്കുമായിരുന്നു; ഇപ്പോള്‍ അതാരാ എന്നു ചോദിച്ചാല്‍ ഹരിയണ്ണന്‍ എന്നു പറയും; ഹരിമാമന്‍ അമ്മയുടെ സഹോദരന് ആണ്; ഇഡ്ഡലി മുന്നില്‍ വച്ച് ഇതെന്താണെന്ന് ചോദിച്ചാല്‍ ഇതൊക്കെ സോമനാണെന്നു പറയും; മറവി രോഗം ബാധിച്ച അമ്മയെ കുറിച്ച് മകന്റെ വൈറല്‍ കുറിപ്പ്
സത്യമേവ ജയതേയിലെ കള്ളനിൽ നിന്ന് ഇന്നു നിങ്ങൾ കാണുന്ന സലിംകുമാറിലേക്ക് എത്താൻ സഹായകമായത് സുരേഷ് ഗോപി എന്ന ആ വലിയ മനുഷ്യന്റെ ഒരു കൊച്ചു നിർബന്ധബുദ്ധി ആയിരുന്നു; 60 കഴിഞ്ഞാൽ രണ്ടാം ബാല്യമായി എന്നാണ് എന്റെ ഒരു കണക്ക്. ആ കണക്ക് വെച്ചുനോക്കുമ്പോൾ ഇന്ന് ചേട്ടന്റെ ഒന്നാം പിറന്നാൾ ആണ് ; സലിംകുമാർ പറയുന്നു
രഹ്ന വീട്ടില്‍ തുണി ഉടുക്കാതെ ആണ് നടക്കാറുള്ളത്; ഇത് അവര്‍ തന്നെ പറഞ്ഞിട്ടുണ്ട്; കുട്ടികളുടെയും രക്ഷിതാക്കളുടെയും മുന്നിലൂടെ തുണി ഇല്ലാതെ നടക്കുന്നുവെന്ന് കേട്ടപ്പോള്‍ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല; അങ്ങനെ നഗ്നത എപ്പോഴും കണ്ടു വളരുന്ന കുട്ടിക്ക് നമുക്ക് തോന്നുന്നത് പോലുള്ള വീക്ഷണമാകാന്‍ വഴിയില്ല; നഗ്നത കണ്ട് പ്രാക്ടീസ് ആകാത്തതു കൊണ്ടാണ് നമുക്ക് ഈ സദാചാരം തോന്നുന്നത് ; വിമര്‍ശനം ശക്തമാകുമ്പോള്‍ രഹ്നയെ പിന്തുണച്ച് ശ്രീലക്ഷ്മി അറക്കല്‍
ആ ചിത്രം വരച്ചത് അവരുടെ പങ്കാളിയോ മറ്റാരോ തന്നെ ആയിരുന്നെങ്കിലും ആ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കില്ലായിരുന്നു; ഇപ്പോൾ ആ കൊച്ചുകുഞ്ഞിന് അമ്മയുടെ മാറിൽ ചിത്രമെഴുതുക വഴി നേരിടേണ്ടി വരുന്ന അപഹാസ്യങ്ങൾ എത്രത്തോളമായിരിക്കും; അവനെ വിളിക്കാനുള്ള ആഭാസപദം വരെ തയ്യാറാക്കി പുറത്ത് ചിലർ കാത്തിരിപ്പുണ്ടാകുമെന്ന് എന്തേ അവരോർക്കുന്നില്ല; ഡോ.ഷിംന അസീസ് എഴുതുന്നു
നിങ്ങൾ എന്റെ കണ്ണിലെ കെട്ടുകൾ അഴിയ്ക്കൂ, എന്റെ മുന്നിൽ നിന്ന് നെഞ്ചിലേക്ക് വെടിയുതിർക്കൂ, എനിക്ക് ഈ മണ്ണിൽ മുഖം ചേർത്തു മരിക്കണം എന്ന് അന്ത്യാഭിലാഷമായി ബ്രിട്ടീഷുകാരുടെ മുഖത്ത് വിരൽചൂണ്ടി പറഞ്ഞ ധീരനായ പോരാളിയാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്ഹാജി; വൈറല്‍ കുറിപ്പുമായി കെ മുരളീധരന്