Social Media
തരൂരിന്റെ സ്ഥാനാര്‍ഥിത്വം പോലും കോണ്‍ഗ്രസിന് അഭിമാനിക്കാനാകുന്ന സംഗതിയായിക്കാണുകയാണ് വേണ്ടത്; തരൂര്‍ മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസ് എന്ന സംഘടനയുടെ കെട്ടുറപ്പ് ഒരിക്കല്‍ക്കൂടി ശക്തമാകുന്നു! തരൂര്‍ നയിക്കുമ്പോള്‍ വിശാലമായ പ്രതിപക്ഷഐക്യത്തിനുള്ള സാധ്യത കൂടി തുറന്നുവരുന്നു; അധ്യക്ഷസ്ഥാനത്തേക്കുള്ള സ്ഥാനാര്‍ഥിത്വം ശശി തരൂര്‍ എന്ന നേതാവിന്റെ വിമതസ്വരമായി കാണാതെ അതിനെ കോണ്‍ഗ്രസ് ഗുണപരമായി വിനിയോഗിക്കുമെന്ന് പ്രത്യാശിക്കാം-ആന്റോ ജോസഫ്
പ്രോഗ്രാം കഴിഞ്ഞു പോകുന്നതിനിടയില്‍ ആള്‍കൂട്ടത്തില്‍ അവിടെ നിന്നൊരാള്‍ എന്നെ കയറിപ്പിടിച്ചു, എവിടെ എന്ന് പറയാന്‍ എനിക്ക് അറപ്പുതോന്നുന്നു! ഇത്രയ്ക്കു ഫ്രസ്ട്രേറ്റഡ് ആയിട്ടുള്ളവര്‍ ആണോ നമ്മുടെ ചുറ്റും ഉള്ളവര്‍? തീര്‍ന്നോ നിന്റെയൊക്കെ അസുഖം ? കോഴിക്കോട് പ്രമുഖ മാളിലെത്തിയപ്പോഴുണ്ടായ ദുരനുഭവം പങ്കുവെച്ച് യുവനടി
ഐ.എൻ.എസ് വിക്രാന്തിന് പിന്നിലുള്ള എല്ലാ അധ്വാനങ്ങളും ക്രെഡിറ്റും തന്റേത് മാത്രമാണെന്ന് നരേന്ദ്ര മോദി അവകാശപ്പെടുമ്പോൾ, ചരിത്രവും വസ്തുതകളും വളച്ചൊടിക്കപ്പെടുകയും അവയെ മറവിയിലേക്ക് തള്ളിവിടുകയുമാണ് ചെയ്യുന്നത്; ഐ.എൻ.എസ് വിക്രാന്ത് 2014-ന് ശേഷം പൊടുന്നനെയുണ്ടായ ഒരത്ഭുതമല്ല-കെ.സി. വേണുഗോപാല്‍
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/MUOmT1qoj75V27oXP7BT.jpg)
/sathyam/media/post_banners/SrWi3Pu3rfpaLsyRBHyL.jpg)
/sathyam/media/post_banners/GNDwXZrCovIQQd7sHvsz.jpg)
/sathyam/media/post_banners/lOsJgWBCaCCNjH1hAsCY.jpg)
/sathyam/media/post_banners/KvxPSITKmm4t62rWkEjL.jpg)
/sathyam/media/post_banners/guFmf751JZGsflibDCMq.jpg)
/sathyam/media/post_banners/SqSRETiSv62kq4IrG05J.jpg)
/sathyam/media/post_banners/z2U30cUbL8i2lWoD6WVg.png)
/sathyam/media/post_banners/gSNozpuBhfGYvIitClxI.jpg)
/sathyam/media/post_banners/AGSn98r8jL5Cc4cSWyd4.webp)