Social Media
സ്ഥിരമായി നാട്ടുകാരെ പേടിപ്പിക്കാൻ "പുലി വരുന്നേ" എന്ന് പറഞ്ഞുകൊണ്ടിരുന്ന പയ്യനെ അവസാനം ആളുകൾ വിശ്വസിക്കാതെയായി എന്നൊരു കഥയുണ്ട്; പക്ഷെ കഥയുടെ അവസാനം പുലി വന്നു, ആ ഭാഗം പക്ഷെ ആരും ശ്രദ്ധിക്കാറില്ല! കോവിഡിന്റെ കാര്യവും ഏതാണ്ട് ഇങ്ങനെ ഒക്കെയാണ്-മുരളി തുമ്മാരുകുടിയുടെ കുറിപ്പ്
കോടിയേരി ഇപ്പോൾ പറയുന്നു കോൺഗ്രസ് മുസ്ലിം വിരുദ്ധ പാർട്ടിയാണെന്ന്! ശരിക്കും നിങ്ങൾക്ക് എത്ര നിലപാടുണ്ട്? യജമാനന് അമേരിക്കയ്ക്ക് പോയതിന്റെ ആശ്വാസത്തില്‍ പറഞ്ഞു പോയ വിടുവായത്തമായി കോടിയേരിയുടെ പ്രസ്താവനയെ കാണാനാവില്ല; കോടിയേരിയുടെ വാ തുന്നിക്കെട്ടാന്‍ നേതൃത്വം തയ്യാറാകണം: കെ സുധാകരന്
'കേഡറും സെമി കേഡറും' കൂടി ചെറുപ്പക്കാരുടെ ചോരവീഴ്ത്താന്‍ മല്‍സരിക്കുകയാണ്; പഠനകാലത്ത് സഹപാഠിയെ ചവിട്ടിവീഴ്ത്തിയെന്ന് വീരസ്യം പറയുന്ന പാര്‍ട്ടി പ്രസിഡന്റും കൈകള്‍ കൂട്ടിയടിച്ചുള്ള 'ഏക്ഷനും' അസഭ്യവര്‍ഷവുമായി സഹപാഠിയെ വിരട്ടിയോടിച്ചെന്ന് അഭിമാനിക്കുന്ന മുഖ്യമന്ത്രിയുമുള്ള നാട്ടില്‍ കുട്ടികൾ തമ്മില്‍ കുത്തിമരിക്കുന്നതില്‍ അദ്ഭുതമില്ല: വി. മുരളീധരന്
കേരളത്തിലെ ഏതെങ്കിലും ഒരു കലാലയത്തിൽ വെച്ച് എസ് എഫ് ഐ പ്രവർത്തകരുടെ കൈ കൊണ്ട് ജീവൻ പോയ ഒരു കെ എസ് യു പ്രവർത്തകന്റെ എങ്കിലും പേരു പറയാൻ ഒരു മാധ്യമ പ്രവർത്തകനും തന്നോട് ചോദിയ്ക്കില്ല എന്ന ധൈര്യമാണ് കെ. സുധാകരനുള്ളത്; ചോരക്കൊതിയൻ മാത്രമല്ല, ഖദർ ധരിച്ച ഒരു പെരും കള്ളമാണ് ഈ മനുഷ്യൻ-എം സ്വരാജ്