Social Media
കൂടെ താമസിക്കുന്ന ഒരാള്‍ മരണപ്പെട്ടു, എന്ന് നാട്ടിലെത്തിക്കുവാന്‍ സാധിക്കുമെന്ന് ഫോണിലൂടെ ചോദ്യം; ഞായറാഴ്ച തന്നെ സുഹൃത്തിന്റെ മൃതദേഹം നാട്ടിലേക്ക് അയക്കണമെന്നും അപേക്ഷ; പിന്നീട് കേട്ടത് ഫോണ്‍ വിളിച്ചയാള്‍ ജീവനൊടുക്കിയെന്ന വാര്‍ത്ത-പ്രവാസിയുടെ മരണത്തെക്കുറിച്ച് നൊമ്പരപ്പെടുത്തുന്ന കുറിപ്പുമായി അഷ്റഫ് താമരശേരി
'ദേവിയുടെ നടയിൽ നിന്ന് ഞാൻ പ്രാർത്ഥിച്ചു; സഹിക്കാവയ്യാത്ത വേദനയോടെ ഞങ്ങളുടെ വിളി കേട്ടു മിണ്ടാൻ കഴിയാതെ കണ്ണുതുറക്കാൻ ശ്രമിക്കുന്ന എന്റെ സുമയുടെ മുഖം ഞാൻ കാണുന്നുണ്ട് അപ്പോൾ... " മതി അമ്മേ മതി, ഇനി വയ്യ അവളുടെ വേദന, അവളെ തിരിച്ചെടിത്തോളൂ, ഈ തൃപ്പാദങ്ങളിൽ അവളെ സമർപ്പിക്കുന്നു ", എന്റെ പ്രാർത്ഥന ഇതായിരുന്നു-ദേവന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്
ആര്‍ദ്രക്കൊപ്പം നൃത്തച്ചുവടുകള്‍ വെച്ച് മിട്ടു; സോഷ്യൽ മീഡിയയിൽവൈറൽ
പ്രതിസന്ധികളെ നേരിട്ട് വിജയിച്ച വര്‍ക്കല എസ്ഐ ആനി ശിവയെ അഭിനന്ദിച്ച് നടൻ മോഹൻലാൽ
'അനാഥരാക്കപ്പെട്ട പിതാക്കൻമാരെയും എനിക്കറിയാം. നിരപരാധികളായ സ്വന്തം ആൺമക്കൾക്ക് അന്ത്യകർമ്മങ്ങൾ ചെയ്യേണ്ടിവന്ന അനേകം പിതാക്കന്മാരുടെ വേദന കണ്ടറിഞ്ഞിട്ടുണ്ട്. ശുഹൈബിന്റേയും ശുക്കൂറിന്റെയും വാപ്പമാർ..കൃപേഷിന്റേയും ശരത്ത് ലാലിന്റെയും അച്ഛൻമാർ..'-‘ഫാദേഴ്സ് ഡേയിൽ’ വ്യത്യസ്തമായ കുറിപ്പുമായി കെ. സുധാകരന്