Social Media
സമ്പത്തിന്റെ നിയമനം കെ. രാധാകൃഷ്ണന്റെ എല്ലാ നേട്ടങ്ങളെയും കഴിവിനെയും പരിഹസിക്കുന്നതിന് തുല്യം! രാധാകൃഷ്ണന്റെ 'റിമോട്ട് കണ്ട്രോള്' ആയിട്ടാണോ പിണറായിയുടെ പ്രീതിപിടിച്ചുപറ്റിയ സമ്പത്തിനെ നിയമിച്ചത്? അങ്ങനെയെങ്കില്‍ അത് രാധാകൃഷ്ണന് ചോദ്യം ചെയ്യണം-കൊടിക്കുന്നില്‍ സുരേഷ്
വിദ്യാഭാസ യോഗ്യത വളരെ കുറവും ജോലി ചെയ്ത് ജീവിക്കാൻ മനസ്സുമുള്ള ഏതൊരു വ്യക്തിക്കും അവസാനം അഭയമാകുന്നത് വ്യാപാര മേഖലയാണ്, ആ വ്യാപാര മേഖല നിങ്ങളുടെ പോരായ്മകൾ കൊണ്ട് 700 ദിവസം കഴിഞ്ഞു സർ പൂട്ടിയിട്ട് ! ഈ പോസ്റ്റ് കാണുന്ന ആളുകൾ ആർക്കെങ്കിലും ഈ സുഹൃത്തിന് ഒരു തൊഴിൽ കൊടുക്കാൻ സാധിക്കുമെങ്കിൽ ചെയ്യാമോ? എന്ത് ജോലിയും ചെയ്തോളും; ഈ സുഹൃത്ത് ഞാൻ തന്നെയാണ് ഇത് എന്റെ വീടാണ്
സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതിന് ഹൈക്കോടതി അച്ചടക്ക നടപടി സ്വീകരിച്ച സബ് ജഡ്ജി രാജിവച്ചു
ജോസ് കെ. മാണി വ്യാജവാര്‍ത്തകളുടെ ഇരയാകുകയായിരുന്നു. സ്വകാര്യജീവിതം വരെ നീണ്ട വേട്ടയാടല്‍. എംപിയായിരിക്കെ അദ്ദേഹം കൊണ്ടുവന്ന സയന്‍സ് സിറ്റി, ട്രിപ്പിള്‍ ഐടി, കേന്ദ്രീയ വിദ്യാലയങ്ങള്‍, രാജ്യാന്തര നിലവാരമുള്ള റോഡുകള്‍ ഒക്കെ വിസ്മരിക്കപ്പെട്ടു. എന്നാല്‍ ഈ പരാജയങ്ങള്‍ക്കുശേഷവും അപഹരിക്കപ്പെട്ട ഇടങ്ങളെപ്പറ്റി വിലപിക്കുകയല്ല, കാണേണ്ടത് കാണാതെ പോയ കണ്ണുകളെത്തേടിപ്പോവുകയാണ് അദ്ദേഹം ചെയ്യുന്നത് - ജോസ് കെ. മാണിയുടെ പരാജയത്തെ ട്രോളി പാലാ കോളേജിലെ യുവ അസി. പ്രൊഫസറുടെ കുറിപ്പ് !