Social Media
പെട്ടിതൂക്കി നടക്കാൻ മാത്രമറിയാവുന്ന കുറെ പൗഡർ കുട്ടപ്പന്മാരും, ഓരോരുത്തരും ഓരോ ഗ്രൂപ്പുകളായി സ്വയം അവതാരമെടുക്കുന്ന കുറെ "ഹെയർ ഡൈ മെയ്ക്കോവർ" കടൽക്കിഴവന്മാരും കൂടി അവനവന്റെ മാത്രം കാര്യസാധ്യത്തിനായി കരുക്കൾ നീക്കുകയായിരുന്നു ! വെറും സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന, "സെൽഫി ഗ്രൂപ്പ് കോൺഗ്രസ്സു"കാരോട് ഇപ്പോഴല്ലാതെ പിന്നെപ്പോഴാണ്, രണ്ട് പറയുക ? ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു