Social Media
മുന്നൂറ് രൂപയുടെ പരിപ്പിന്റെ കിറ്റ് കൊടുത്തിട്ട് ജനങ്ങളെ പറ്റിച്ച് ആ പരിപ്പിന്റെ ഭക്ഷണം കഴിച്ച് കീഴ് വായു വിടുന്നതിന് പകരം സൈബര്‍ പോരാളികള്‍ എന്നെയോ സത്യം പറയുന്നവരെയോ തെറി പറഞ്ഞിട്ട് കാര്യമില്ല...അന്തംകമ്മി നുണ പറയുന്നതുപോലെ, സുഡാപ്പി കൊങ്ങി രാഷ്ട്രീയ ലാഭത്തിന് വേണ്ടി, നക്കാപിച്ച കൈക്കൂലിക്കും അഴിമതിക്കും വേണ്ടി നടക്കുന്ന പ്രവര്‍ത്തകര്‍ പറഞ്ഞു നടക്കുന്നതുപോലെയല്ല, പച്ചയ്ക്ക് പറയുന്ന ബെന്നിച്ചേട്ടന്‍...വൈറ്റില മേല്‍പ്പാലം വൈകിപ്പിച്ചെന്ന് ഞാന്‍ ഹൈക്കോടതിയില്‍ തെളിയിക്കും... സര്‍ക്കാരിനെ വെല്ലുവിളിച്ച് ബെന്നി ജോസഫ് ജനപക്ഷം
ജനുവരിയില്‍ അവധിക്ക് നാട്ടില്‍ പോകുവാന്‍ വേണ്ടിയിരിക്കുകയായിരുന്നു, ആദ്യമായി ജനിച്ച സ്വന്തം കുഞ്ഞിനെ കാണുവാനുളള ആഗ്രഹമായിരുന്നു റെജിയുടെ മനസ്സ് മുഴുവനും; അവധി ദിവസങ്ങളില്‍ വാവക്ക് വേണ്ടിയുളള കളിപ്പാട്ടങ്ങളും,വസ്ത്രങ്ങളും വാങ്ങി വെക്കുകയായിരുന്നു; എംബാമിംഗ് കഴിഞ്ഞ് പെട്ടിയിലേക്ക് റെജിയുടെ നിശ്ചലമായ ശരീരം എടുത്ത് വെക്കുമ്പോള്‍ കൂട്ടുകാരന്‍ ബിജുവിന്റെ കൈയ്യിലുളള മറ്റൊരു പെട്ടിയില്‍ മുഴുവനും, താന്‍ ഒരുപാട് കാണാന്‍ കൊതിച്ച,,ഇനി ഒരിക്കലും കാണാന്‍ കഴിയാത്ത കുഞ്ഞുമോന് പപ്പയുടെ സ്‌നേഹസമ്മാനങ്ങളായിരുന്നു: നൊമ്പരമായി ഒരു കുറിപ്പ്