Social Media
ആംബുലന്‍സുകളെത്തുന്നതിനു മുമ്പേ സ്വന്തം വാഹനങ്ങളിലെത്തി പരിക്കേറ്റവരെയും കൊണ്ട് കുതിക്കുന്ന ചെറുപ്പക്കാര്‍; ആശുപത്രികളിലെ അത്യാഹിത വിഭാഗത്തില്‍ കയറി പഞ്ഞിയെടുത്ത് രക്തം തുടച്ച് മാറ്റി മുറിവ് കെട്ടുന്ന ടാക്സി ഡ്രൈവര്‍മാര്‍; രക്തം ദാനം ചെയ്യാന്‍ വേണ്ടി തയ്യാറായി വന്നവരുടെ നീണ്ട ക്യൂ; ഇനി ബ്ലഡ് ആവശ്യമില്ലെന്ന് അറിയിപ്പ് കേട്ടപ്പോള്‍ വാടാ വേറെ ആശുപത്രിയിലേക്ക് പോയി നോക്കാമെന്ന് പറഞ്ഞ് പറക്കുന്ന ഫ്രീക്കന്മാര്..; അധ്യാപകന്റെ കുറിപ്പ്
ഞാൻ മുൻപേ പറഞ്ഞിട്ടുള്ള കാര്യമാണ്; ഒരു ദുരന്തമുണ്ടാകുമ്പോള്‍ അതിൽ മരിച്ചവരുടെ പേരുകൾ മാധ്യമങ്ങളിൽ വെളിപ്പെടുന്നതിന് മുൻപ് അവരുടെ കുടുംബത്തെ അറിയിക്കുകയും പേര് മാധ്യമങ്ങളിൽ വെളിപ്പെടുത്താൻ അവരുടെ സമ്മതം വാങ്ങുകയും ചെയ്യണം; ഇക്കാര്യം ഞാൻ എത്ര പ്രാവശ്യം കേരളത്തിൽ പറഞ്ഞു എന്നറിയില്ല, പക്ഷെ കിം ഫലം? മുരളി തുമ്മാരുകുടി എഴുതുന്നു
ശരിയായ സമയം ഇതല്ലെങ്കിലും കരിപ്പൂരിലെ സുരക്ഷാ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കേണ്ടതു തന്നെ! വൈമാനികന് എന്ന നിലയില്‍ താന്‍ ഏറ്റവും വെല്ലുവിളി നേരിട്ടിട്ടുള്ള റണ്‍വേയാണ് കരിപ്പൂരിലേത്; റണ്‍വേ ഗൈഡന്‍ഡ് ലൈറ്റിങ് സിസ്റ്റം ദയനീയമാണ്; കരിപ്പൂരിലെ സുരക്ഷാ പിഴവുകള്‍ ചൂണ്ടിക്കാട്ടി വൈമാനികന്റെ കുറിപ്പ്
ടേബിള്‍ടോപ്പ് റണ്‍വേ അപകടത്തിന്റെ വ്യാപ്തി കൂട്ടിയിരിക്കാമെങ്കിലും അതിനു കാരണമായത് അതല്ല ; എയർ ഇന്ത്യാ എക്സ്പ്രസ് 1344 വിമാനം റൺവേയുടെ പാതിഭാഗത്തായാണ് നിലം തൊട്ടത് ; ചെറുമഴയായാലും വിമാനത്തിന് പിന്നെ പ്രശ്നമാകുന്ന കാറ്റ് റൺവേയ്ക്കു കുറുകെ വീശുന്ന ക്രോസ് വിൻഡാണ്; കരിപ്പൂരിൽ ഇന്നലെ അതുമില്ലായിരുന്നു; പിന്നെ എന്തുകൊണ്ടാണ്, വിമാനം റൺവേയുടെ അറ്റത്തോളവും അതിനുമപ്പുറത്തേക്കും പാഞ്ഞുപോയത്?; വൈറല്‍ കുറിപ്പ്
നളന്ദയും തക്ഷശിലയുമൊക്കെ വിശാല ഭാരതത്തിൻ്റെ സ്തംഭങ്ങളായിരുന്നു എന്ന് ചരിത്രത്തിൽ വായിച്ച അറിവേ നമുക്കുള്ളു. ചെങ്കോട്ടയും കുത്തബ് മീനാറും താജ്മഹലും ഒക്കെയാണ് ഇന്നും നമുക്ക് അഭിമാനസ്തംഭം. പകരം ഭാരതീയ സംസ്കൃതി എന്താണെന്ന് നാം പഠിക്കണം. അതാണ് നിലനിർത്തേണ്ടത്. കടമെടുക്കുന്ന ഒരു സംസ്ക്കാരവും നിലനിൽക്കില്ല. ചൈന ആയാലും റഷ്യ ആയാലും അവിടങ്ങളിലെ ഐക്കൺ ഇംപീരിയൽ പാലസും, വൻമതിലുമൊക്കെയാണ് - രാമക്ഷേത്ര നിര്‍മ്മാണത്തില്‍ മാധ്യമ പ്രവര്ത്തകന് സികെ വിശ്വനാഥന്റെ പ്രതികരണം