Social Media
അടിയന്തരാവസ്ഥക്കാലത്ത് അദ്വാനിജി മാധ്യമങ്ങളെ കുറിച്ച് പറഞ്ഞ പ്രശസ്തമായ വാചകമാണ് കുനിഞ്ഞു നിൽക്കാൻ ആവശ്യപ്പെട്ടപ്പോൾ നിങ്ങൾ മുട്ടിലിഴഞ്ഞു എന്നത്; ചർച്ചയ്ക്ക് വരുന്ന സിപിഎം പ്രതിനിധികൾ വെട്ടു പോത്തുകളെ പോലെ അമറുമ്പോൾ അവതാരകർ പതറിപ്പോകുന്നതിനെയാണ് ഞാൻ അന്ന് വിമർശിച്ചത്; എം ബി രാജേഷിന് സന്ദീപ് വാര്യരുടെ മറുപടി
റേഡിയോ ആകുമ്പോൾ ഇങ്ങോട്ട് ആരും ചോദ്യം ചോദിക്കില്ലല്ലോ! അതിനാണ് മോദി മന്‍കി ബാത്ത് തുടങ്ങിയത്; വൈകുന്നേരത്തെ പത്രസമ്മേളനത്തിനു പകരം പിണറായി വിജയനും അത് മതിയായിരുന്നു; ആരും ചോദ്യവും ചോദിക്കില്ലായിരുന്നു, ചീത്ത പേരും കേൾക്കില്ലായിരുന്നു; വൈറല്‍ പോസ്റ്റുമായി വിഡി സതീശന്
ശാസ്ത്രത്തെ മുൻനിർത്തി ലോകത്തെ കീഴടക്കി എന്ന വമ്പു പറയുന്നവന്റെ മുന്നിൽ, അവനെ ഇളഭ്യനാക്കിക്കൊണ്ടു പ്രകൃതി 'ടോം ആൻഡ് ജെറി' കളിക്കുകയാണ്. ജാതിവെറിയുടെ മണിയടി ശബ്ദങ്ങള്‍ക്കെതിരെ പടപൊരുതിയ ധീരന്മാർക്കു സാമൂഹിക അകലം 'അകല'ങ്ങളിലായിരുന്നു, മനസ്സുകളിലായിരുന്നില്ല. കോവിഡ് കാലം കഴിയുമ്പോൾ ഈ അകലങ്ങൾ അടുപ്പങ്ങൾ ആയും അടുപ്പുകല്ലുകളായും മാറണം - യുവ വൈദികന്റെ കുറിപ്പ് ശ്രദ്ധനേടുന്നു
നാട്ടിൽ നടക്കുന്നത് പോകട്ടെ, തന്റെ വകുപ്പിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച് പോലും അറിയാത്ത ഒരു മുഖ്യമന്ത്രിയെ ഈ കൊറോണ കാലത്ത് ലഭിച്ചത് നമ്മുടെ മഹാഭാഗ്യമാണ്! പെട്ടിമലയിൽ പോകാതിരുന്ന ഈ മുഖ്യമന്ത്രി നമ്മുടെ മുത്താണ് !; പരിഹാസവുമായി ഡോ കെഎസ് രാധാകൃഷ്ണന്റെ വൈറല്‍ കുറിപ്പ്
ഒരു ഫയര്‍ സ്റ്റാഫ് ഓടി വന്ന് അവരുടെ സേഫ്റ്റി എക്യുപ്മെന്റ് ധരിക്കുന്നതിനിടയില്‍ പറഞ്ഞ വാക്കുകള്‍ കേട്ട് ഒരു നിമിഷം സ്തംഭിച്ചു ,പിന്നെ കരയാനെ കഴിഞ്ഞുള്ളു;' ഫ്ലൈററ് താഴേക്ക് പോയി'; മനസിലൂടെ മംഗലാപുരം അപകടം മിന്നിമറയുന്നുണ്ടായിരുന്നു; ഫ്ലൈറ്റ് താഴേക്ക് പോയാല്‍ പിന്നെ നോക്കെണ്ടെന്ന് എല്ലാവര്ക്കും അറിയാം; കാരണം മാംഗ്ലൂര്‍ പോലെ ഇതുമൊരു ടേബിള്‍ ടോപ്പ് എയര്‍പോര്‍ട്ട് ആണല്ലോ .. താഴേക്ക് പോയാല്‍ പിന്നെ ഫ്ലൈറ്റ് അഗ്നി ഗോളമാകുമെന്ന് ഉറപ്പാണ്; അതാണല്ലോ മംഗലാപുരം അപകടം നമുക്ക് കാണിച്ച് തന്നത്; ജീവനക്കാരിയുടെ കുറിപ്പ്
ഏറ്റവും ബുദ്ധിമുട്ടേറിയ രക്ഷാപ്രവർത്തനം നടത്തുന്ന സ്ഥലത്തേക്ക് ഒന്ന് ചെന്ന് നോക്കാൻ തുനിഞ്ഞിറങ്ങുമ്പോൾ തന്നെ എൻ്റെ കാലുകൾ ചെളി മൂടിയ ആ മണ്ണിൽ ആഴ്ന്നു പോയി; ആളുകൾ ജീവൻ കൈയ്യിൽ പിടിച്ച് പലായനം ചെയ്യുമ്പോൾ, ആഘോഷങ്ങളേക്കാൾ വലുതും അനിവാര്യമായതും സേവനമാണ്; യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനത്തില്‍ ശ്രദ്ധേയമായ കുറിപ്പുമായി ഷാഫി പറമ്പില്‍ എംഎല്‍എ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/l4e5bZH3hgLjxakDiJ9C.jpg)
/sathyam/media/post_banners/cuJVvJZ7xIV098qzys6y.jpg)
/sathyam/media/post_banners/jmUTRc3jotz4kSOcAwk7.jpg)
/sathyam/media/post_banners/rq1ZrL65jzj2p6Fqus6Z.jpg)
/sathyam/media/post_banners/H36aSw6iLN0J2mYTEc2p.jpg)
/sathyam/media/post_banners/0VyGvpgyhInUb69Q2gsw.jpg)
/sathyam/media/post_banners/bYKcZxlAA6SIv7FrEkod.jpg)
/sathyam/media/post_banners/8BpPgHwPcP5hR8PYer4y.jpg)
/sathyam/media/post_banners/kcFhgPknEl3cPuEkutdN.jpg)
/sathyam/media/post_banners/BSol0FofwcWsaSTsvYjU.jpg)