Special News
'സില്‍ക്ക് സ്മിതയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. എന്റെ ജീവിതത്തില്‍ കണ്ട ഏറ്റവും പ്രെഫഷണലായിട്ടുള്ള നടി സില്‍ക്ക് സ്മിതയാണ്. ഐറ്റം ഡാന്‍സ് ചെയ്യുന്ന സ്ത്രീകളെ ആ കാലത്ത് സ്ത്രീകള്‍ക്ക് ഇഷ്ടമല്ലായിരുന്നു. എന്നാല്‍, സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന ഒരാളായിരുന്നു സ്മിത. സെറ്റില്‍ എല്ലാവര്ക്കും സ്മിതയെ പേടിയായിരുന്നു, ഞാനുമായി മാത്രമേ സംസാരിച്ചിരുന്നുള്ളൂ, മറ്റുള്ളവര്‍ക്ക് എന്നോട് കുശുമ്പായിരുന്നു. ഷൂട്ടിന് വന്നാല്‍ സ്മിത വളരെ ശാന്തയായി ഒരിടത്ത് മാറിയിരിക്കും. എന്നാല്‍, ആ ദിവസം അവര്‍ വളരെ ദേഷ്യപ്പെട്ടു'- ലാല്‍ ജോസ്
ഇഷ്ടദാനത്തിന് ഇനി ബന്ധുത്വ സര്‍ട്ടിഫിക്കറ്റും വേണം: ഇല്ലെങ്കില്‍ 50,000 രൂപ സ്റ്റാമ്പ് ഡ്യൂട്ടി
47 വർഷം നീണ്ട സിനിമാജീവിതത്തിൽ അഭിനയിച്ചത് 95 സിനിമകളിൽ; ഒരു കാലത്ത് ഗ്ലാമർ ഗേൾ എന്ന വിശേഷണവുമായി ഹിന്ദി സിനിമയെ അടക്കി വാണു. ബാലതാരമായെത്തിയെങ്കിലും സിനിമ വിട്ടു. മടങ്ങിയെത്തിയത് 16-ാം വയസിൽ ഷമ്മി കപൂറിന്റെ നായികയായി ! അവിവാഹിതയായി സിനിമയ്ക്ക് വേണ്ടി സമർപ്പിച്ച ജീവിതം. സെൻസർ ബോർഡിന്റെ ആദ്യത്തെ വനിതാ ചെയർപേഴ്സൺ കൂടിയായ ആശാ പരേഖിന് പരമോന്നത സിനിമാ ബഹുമതിയായ ഫാൽക്കേ അവാർഡ് നൽകി രാജ്യം ആദരിക്കുമ്പോൾ...
ഒൻപതു വർഷത്തെ സേവനം അവസാനിപ്പിച്ച് ഔദ്യോഗിക ബഹുമതികളോടെ ഡോഗ് ടാർസൻ ഇനി വിശ്രമ ജീവിതത്തിലേക്ക്
അന്നത്തെ ആ മൽസരത്തിൽ ജയിച്ചത് കോട്ടയംകാരിയായ ശ്രീലത ; അവർ ഗോൾഡ് മെഡൽ വാങ്ങുന്നത് ഞാൻ പുറത്ത് നിന്ന് നോക്കിനിന്നു ; അടുത്ത മൽസരത്തിൽ ഓടി ഗോൾഡ് മെഡൽ സ്വന്തമാക്കുമെന്ന് അന്ന് ഞാൻ അവിടെ വച്ച് തീരുമാനമെടുത്തു ; 1984ൽ അത് സത്യമായി ; പാലായിൽ നിന്ന് വിജയങ്ങളുടെ ജൈത്രയാത്ര തുടങ്ങിയ അനുഭവങ്ങൾ പങ്കുവെച്ച് പി ടി ഉഷ
വിദ്യാഭ്യാസ മന്ത്രിയുടെ ചിത്രം വരച്ചു; കുട്ടിത്താരത്തെ തേടി ഒടുവില്‍ അഭിനന്ദനവുമെത്തി
വീടിന്റെ ടെറസില്‍ പാര്‍ക്ക് ചെയ്തൊരു കാര്‍ ; സംഭവം എന്താണെന്നറിയണ്ടേ..
ആൽബിനിസം കാരണം മാതാപിതാക്കള്‍ അനാഥാലയത്തില്‍ ഉപേക്ഷിച്ചു. പക്ഷെ പിന്നീട് നടന്നത് ...