A luxury Swiss watch manufacturer
ആഡംബര സ്വിസ് വാച്ച് നിര്‍മാതാക്കളായ ചാരിയോള്‍ ഇന്ത്യൻ വിപണിയിൽ
കുറ്റമറ്റ കരകൗശല നൈപുണ്യത്തിനും പുരാതന കെൽറ്റിക് കലയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട പൈതൃകത്തിനും പേരുകേട്ടതാണ് ചാരിയോള്‍. ഹീലിയോസിന്‍റെ നാൽപ്പതിലധികം വരുന്ന ആഗോള ബ്രാൻഡുകളുടെ ശേഖരത്തിന്‍റെ ഭാഗമാകും ഇനിമുതൽ ചാരിയോള്‍.