ചരിത്രത്തിൽ ഇന്ന്
ഇന്ന് നവംബര്‍ 13: ലോക അനുകമ്പ ദിനം ഇന്ന്: പി. സുശീലയുടെയും അംബിക സോണിയുടെയും ഗൗതമി നായരുടെയും ജന്മദിനം: രവിന്ദ്രനാഥ ടാഗോറിന് ഗീതാഞ്ജലിക്ക് നോബൽ സമ്മാനം ലഭിച്ചതും ഹഡ്സണ്‍ നദിക്കു കുറുകേ ന്യൂയോര്‍ക്കിനേയും ന്യൂജേഴ്സിയെയും ബന്ധിപ്പിച്ചുകൊണ്ട് ഹോളണ്ട് തുരങ്കം പ്രവര്‍ത്തനമാരംഭിച്ചതും ഇതേദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്
ഇന്ന് നവംബര്‍ 12: ദേശീയ പക്ഷിനിരീക്ഷണ ദിനവും ലോക ന്യുമോണിയ ദിനവും ഇന്ന്: ഗായിക ലതികയുടേയും ജയരാജ് വാര്യരുടേയും അനുമോളിന്റേയും ജന്മദിനം: ടിബറ്റന്‍ സൈന്യം ചൈനയിലെ ടാങ്ങ് സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ചാങ്-അന് കീഴടക്കിയതും സര് ജെയിംസ് യങ്ങ് സിംസണ്‍ ക്ലോറോഫോം ആദ്യമായി ഉപയോഗിച്ചതും ഇതേദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്
ഇന്ന് നവംബര്‍ 11: ദേശീയ വിദ്യാഭ്യാസ ദിനവും ലോക അനാഥ ദിനവും ഇന്ന്: എം. ഗോപാലന്‍കുട്ടി നായരുടേയും വിനീത് കുമാറിന്റേയും സഞ്ജു സാംസണിന്റെയും ജന്മദിനം: ഡച്ചുകാരും ഇന്ത്യന്‍ ഭരണാധികാരിമായുള്ള ആദ്യ രാഷ്ട്രീയ ഉടമ്പടി കോഴിക്കോട് സാമൂതിരിയുമായി ഒപ്പുവച്ചതും ജര്‍മന്‍ ഗണിത ശാസ്ത്രജ്ഞന് ഘലയലിശ്വ ഇന്റഗ്രല്‍ കാല്‍ക്കുലസ് തിയറം പ്രഖ്യാപിക്കുന്നതും ഇതേദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്
ഇന്ന് നവംബര്‍ 10: ലോക രോഗപ്രതിരോധ ദിനവും അന്താരാഷ്ട്ര അക്കൗണ്ടിംഗ് ദിനവും ഇന്ന്: കാനം രാജേന്ദ്രന്റേയും കെ. കുഞ്ഞിരാമന്റേയും എസ്. രാജേന്ദ്രന്റേയും ജന്മദിനം: സുല്‍ത്താന റസിയ ഡല്‍ഹി സിംഹാസനത്തില്‍ അധികാരത്തില്‍ വന്നതും ഇന്ത്യയിലെ ആദ്യ ജല വൈദ്യുത നിലയം ബംഗാളിലെ സിഡ്രാപോണലിൽ ഉദ്ഘാടനം ചെയ്തതും ഇതേദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്
ഇന്ന് നവംബര്‍ 9: ദേശീയ നിയമസേവന ദിനവും ലോക ഉര്‍ദു ഭാഷാ ദിനവും ഇന്ന്: മുഹമ്മദ് അഷറഫിന്റേയും ഉഷ ബേബിയുടെയും പൃഥ്വി പങ്കജ് ഷായുടെയും ജന്മദിനം; നെപ്പോളിയന് ഫ്രാന്‍സിന്റെ സര്വാധികാരിയായതും ആൽബർട്ട് ഐൻസ്റ്റിന് ഫിസിക്സിൽ നോബൽ സമ്മാനം ലഭിച്ചതും ഇതേദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്
ഇന്ന് നവംബര്‍ 7: ശിശു സംരക്ഷണ ദിനവും ദേശീയ കാന്‍സര്‍ ബോധവല്‍ക്കരണ ദിനവും ഇന്ന്: മുല്ലപ്പള്ളി രാമചന്ദ്രന്റെയും കമൽഹാസന്റെയും അനുഷ്ക ഷെട്ടിയുടെയും ജന്മദിനം: ലോകത്തിലെ ഏറ്റവും പഴയ ജേണല്‍ ആയ 'ലണ്ടന്‍ ഗസറ്റ് 'പ്രസിദ്ധീകരണമാരംഭിച്ചതും ലോകപ്രസിദ്ധമായ മെല്‍ബണ്‍ കപ്പ് കുതിരയോട്ട മത്സരം ആരംഭിച്ചതും ഇതേദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്
ഇന്ന് നവംബര്‍ 6: ദേശീയ സമ്മർദ്ദ ബോധവത്കരണ ദിനം: ഡോ. ജിതേന്ദ്ര സിംഗിന്റേയും ബോബി സിന്‍ഹയുടേയും അലക്സാന്ദ്ര എല്ബക്യാന്റെയും ജന്മദിനം: മെക്സിക്കോ സ്പെയിനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതായി പ്രഖ്യാപിച്ചതും ഏബ്രഹാം ലിങ്കണ് അമേരിക്കയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതും ഇതേദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്
ഇന്ന് നവംബര്‍ 5: ലോക സുനാമി ബോധവല്‍ക്കരണ ദിനം ഇന്ന്: ബാബു ദിവാകരന്റെയും വന്ദന ശിവയുടെയും വിരാട് കോഹ്ലിയുടേയും ജന്മദിനം: ജ്യോതി ശാസ്ത്രജ്ഞനായ കോപ്പര്‍ നിക്കസ് ആദ്യമായി ചന്ദ്ര ഗ്രഹണം നിരീക്ഷിച്ചതും രണ്ടാം പാനിപ്പത്ത് യുദ്ധം ആരംഭിച്ചതും അക്ബര്‍ മുഗള്‍ ചക്രവര്‍ത്തിയായി അധികാരമേറ്റതും ഇതേദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2024/11/14/OjE0CvtWXys6I7VScOtx.jpg)
/sathyam/media/media_files/2024/11/13/BY2rozyT4Q0hFGzqN9Ce.jpg)
/sathyam/media/media_files/2024/11/12/92RJX8YmXlZbXhxNA5RH.jpg)
/sathyam/media/media_files/2024/11/11/3PyvgYxNwUzwRgodICBC.jpg)
/sathyam/media/media_files/2024/11/10/yZYn2sYagmb0tBpuYAVO.jpg)
/sathyam/media/media_files/2024/11/09/wMm5XILNZKgVKihExp2E.jpg)
/sathyam/media/media_files/2024/11/08/PJMcQxgqgnDC1kWoqogY.jpg)
/sathyam/media/media_files/2024/11/07/te2RAh8IpEJvkU4J6zY1.jpg)
/sathyam/media/media_files/2024/11/06/AilFpFlvJZlM05hTqAxQ.jpg)
/sathyam/media/media_files/2024/11/05/cgOjdCyco3cTmGVNQTvt.jpg)