ചരിത്രത്തിൽ ഇന്ന്
ഇന്ന് സെപ്റ്റംബര്‍ 15, തിരുവോണം, അന്താരാഷ്ട്ര ജനാധിപത്യ ദിനം ഇന്ന്, ഒ രാജഗോപാലിന്റെയും നടി രമ്യ കൃഷ്ണന്റേയും ഷൈന്‍ ടോം ചാക്കോയുടേയും ജന്മദിനം; യൂറോപ്പിലെ ആദ്യ പൊതു വിദ്യാഭ്യാസ സ്ഥാപനം ഇറ്റലിയില്‍ നിലവില്‍ വന്നതും ഇംഗ്ലണ്ടും ഫ്രാന്‍സും ഒരു സമാധാന ഉടമ്പടിയില്‍ ഒപ്പു വച്ചതും ഇതേദിനം തന്നെ, ചരിത്രത്തിൽ ഇന്ന്
ഇന്ന് സെപ്റ്റംബര്‍ 13, സഞ്ജയന് സ്മാരക ദിനം ഇന്ന്, സംഗീത സംവിധായകൻ ഔസേപ്പച്ചന്റെയും മഹിമ ചൗധരിയുടെയും ജന്മദിനവും റിസബാവയുടെ ഓർമദിനവും ഇന്ന്, പോര്‍ച്ചുഗീസ് നാവികനായ പെഡ്രോ അല്‍വാരിസ് കബ്രാള്‍ കോഴിക്കോട് സാമൂതിരിയെ സന്ദര്‍ശിച്ചതും കോഴിക്കോട് ആദ്യ യൂറോപ്യന്‍ ഫാക്ടറി തുറന്നതും ഇതേദിനം തന്നെ, ചരിത്രത്തിൽ ഇന്ന്
ഇന്ന് സെപ്റ്റംബർ 12, യു.എൻ: തെക്ക് - തെക്ക് സഹകരണ ദിനവും അന്താരാഷ്ട്ര മനഃസാക്ഷി ദിനവും ഇന്ന്, പ്രേം കുമാറിന്റേയും അമല അക്കിനേനിയുടെയും പ്രിയ വാര്യരുടെയും ജന്മദിനം, തിരുവിതാംകൂർ രാജ്യത്തെ ബാങ്കായി ദി ട്രാവൻകൂർ ബാങ്ക് ലിമിറ്റഡ് പ്രവർത്തനമാരംഭിച്ചതും ന്യു യോർക്ക് സിറ്റിയിൽ 9/11 മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നതും ഇതേദിനം തന്നെ, ചരിത്രത്തിൽ ഇന്ന്
ഇന്ന് സെപ്റ്റംബർ 11,ദേശീയ നിശ്ശബ്ദ ദിനവും ദേശസ്നേഹ ദിനവും ഇന്ന്, അപർണ ബാലമുരളിയുടേയും ശ്രീയ ശരണിന്റെയും അഞ്ജലിയുടെയും ജന്മദിനം, ദിന പത്രത്തിൽ പോക്കറ്റ് കാർട്ടൂൺ വരക്കുന്ന സമ്പ്രദായം നിലവിൽ വന്നതും ചിക്കാഗോയിൽ നടന്ന സർവ്വമത സമ്മേളനത്തിൽ സ്വാമി വിവേകാനന്ദൻ നടത്തിയ ലോകത്തെ അമ്പരപ്പിച്ച പ്രസംഗം ആരംഭിച്ചതും ഇതേ ദിനം തന്നെ, ചരിത്രത്തിൽ ഇന്ന്
ഇന്ന് സെപ്റ്റംബര്‍ 9, അന്താരാഷ്ട്ര സുഡോകു ദിനവും ജര്‍മ്മന്‍ ഭാഷാ ദിനവും ഇന്ന്,അക്ഷയ് കുമാറിന്റെയും ബിജു മേനോന്റേയും റിയാസ് ഖാന്റേയും ജന്മദിനം, പനമ്പിളളി ഗോവിന്ദമേനോന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ആദ്യ ജനകീയ മന്ത്രിസഭ സ്ഥാനമേറ്റതും ഉത്തര കൊറിയ രുപീകൃതമായതും ഇതേദിനം തന്നെ, ചരിത്രത്തിൽ ഇന്ന്
ഇന്ന് സെപ്റ്റംബര്‍ 8: പരിശുദ്ധ കന്യക മാതാവിന്റെ ജനന തിരുനാളും അന്തര്‍ദേശീയ സാക്ഷരതാ ദിനവും ഇന്ന്, നടി അനശ്വര രാജന്റേയും ശ്രുതി ലക്ഷ്മിയുടേയും പ്രശാന്ത് പിള്ളയുടേയും ജന്മദിനം, ജർമ്മനി ലീഗ് ഓഫ് നേഷൻസിൽ അംഗത്വം നേടിയതും കേരളത്തിൽ അവിശ്വാസപ്രമേയം വഴി പുറത്താക്കപ്പെടുന്ന ആദ്യ മന്ത്രിസഭയായി ആർ. ശങ്കർ മന്ത്രിസഭമാറിയതും ഇതേദിനം തന്നെ, ചരിത്രത്തില്‍ ഇന്ന്
ഇന്ന് സെപ്റ്റംബര്‍ 7, വിനായകചതുർത്ഥി, ലോക 'ഡുചെന്‍ മസ്കുലര്‍ ഡിസ്ട്രോഫി' ബോധവല്കരണ ദിനം ഇന്ന്, മമ്മൂട്ടിയുടെയും രാധികാ ആപ്തേയുടേയും ജന്മദിനം, ഗാന്ധി - ഇര്വിന് സന്ധിയെ തുടര്‍ന്ന് ലണ്ടനില്‍ രണ്ടാം വട്ടമേശ സമ്മേളനം ആരംഭിച്ചതും ഈജിപ്തില്‍ ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നതും ഇതേദിനം തന്നെ, ചരിത്രത്തിൽ ഇന്ന്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/lPsmg5jgJmYX96FyZclj.jpg)
/sathyam/media/media_files/AB4XTKHZSiNZ6ebYQO9t.jpg)
/sathyam/media/media_files/xRm8QirOK01Cq2pzr4jB.jpg)
/sathyam/media/media_files/Ab7usLrg4CsnaqjuYxPc.jpg)
/sathyam/media/media_files/MMbwFIuVAckLz3stlQ4n.jpg)
/sathyam/media/media_files/vhJDHCszIlnufJdELhDo.jpg)
/sathyam/media/media_files/xafrm9qmSLMU9Kdm4vvW.jpg)
/sathyam/media/media_files/6BwAelyiOImZ3z7Qt8UZ.jpg)
/sathyam/media/media_files/0BpEoFpfs5AwObGrJLol.jpg)
/sathyam/media/media_files/OwrEfc6ubOB8hJFTcH4c.jpg)