Uncategorized

എറണാകുളം-അങ്കമാലി അതിരൂപതയിലെ വിമത പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ക്ക് പിന്നിലെ തീവ്രസ്വഭാവമുള്ള സംഘടനകളെകുറിച്ച് അന്വേഷണം ഉണ്ടായേക്കും ! സിറോമലബാര്‍ സഭയെ എന്നും വിവാദങ്ങളില്‍ നിര്‍ത്തണമെന്ന് നിര്‍ബന്ധമുള്ള ചില തീവ്രസംഘടനകള്‍ നിരീക്ഷണത്തില്‍. വിശുദ്ധ കുര്‍ബാനക്കിടെ അള്‍ത്താരയില്‍ കയറി കാര്‍മ്മികനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമം ഉണ്ടായത് ഗൌരവപൂര്‍വ്വം കാണാന്‍ നിര്‍ദേശം. അതിരൂപതയിലെ ചില വൈദീകര്‍ക്കും ചില അല്‍മായ നേതാക്കള്‍ക്കും ഇത്തരം സംഘടനകളുമായി അടുത്ത ബന്ധം ! സഭാ വിരുദ്ധ നിലപാടുകാരുമായും സംഘടനാ നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് ആക്ഷേപംunused
എറണാകുളം-അങ്കമാലി അതിരൂപതയിലെ വിമത പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ക്ക് പിന്നിലെ തീവ്രസ്വഭാവമുള്ള സംഘടനകളെകുറിച്ച് അന്വേഷണം ഉണ്ടായേക്കും ! സിറോമലബാര്‍ സഭയെ എന്നും വിവാദങ്ങളില്‍ നിര്‍ത്തണമെന്ന് നിര്‍ബന്ധമുള്ള ചില തീവ്രസംഘടനകള്‍ നിരീക്ഷണത്തില്‍. വിശുദ്ധ കുര്‍ബാനക്കിടെ അള്‍ത്താരയില്‍ കയറി കാര്‍മ്മികനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമം ഉണ്ടായത് ഗൌരവപൂര്‍വ്വം കാണാന്‍ നിര്‍ദേശം. അതിരൂപതയിലെ ചില വൈദീകര്‍ക്കും ചില അല്‍മായ നേതാക്കള്‍ക്കും ഇത്തരം സംഘടനകളുമായി അടുത്ത ബന്ധം ! സഭാ വിരുദ്ധ നിലപാടുകാരുമായും സംഘടനാ നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് ആക്ഷേപം