Uncategorized
കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തിൽ കൃഷിഭവന്റെ നേതൃത്വത്തിൽ ഓണച്ചന്ത ആരംഭിച്ചു
ജനകീയാസൂത്രണത്തിന്റെ 25 -ാം വാര്‍ഷികത്തോടനുബന്ധിച്ച് ഉഴവൂർ പഞ്ചായത്തിലെ മുൻ അധ്യക്ഷന്മാരെ ആദരിച്ചു
റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോട് താലൂക്ക് കമ്മിറ്റി കോഴിക്കോട് ബീച്ച് ജനറൽ ഹോസ്പിറ്റലിന് വെൻറിലേറ്റർ നൽകുന്നു
ഉടനടി പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച കെപിസിസി, ഡിസിസി പുനസംഘടനയില്‍ കെ സുധാകരനെ വരിഞ്ഞു മുറുക്കി എ, ഐ ഗ്രൂപ്പുകള്‍ ! പുനസംഘടന നീട്ടിക്കൊണ്ടുപോയും, ഭാരവാഹി എണ്ണം സുധാകരന് പ്രഖ്യാപിച്ച 51 -നപ്പുറം കടത്തിയും വീരശൂരനായി ഇന്ദിരാഭവനിലെത്തിയ കെ സുധാകരനെ പൂട്ടാനുറച്ച് ഉമ്മന്‍ ചാണ്ടി - ചെന്നിത്തല അച്ചുതണ്ട്. പ്രഖ്യാപനം ജൂലൈ 31 കടന്നാല്‍ സുധാകരന്റെ ആദ്യ പ്രഖ്യാപനം പാളും. ഇപ്പോള്‍ തന്നെ അധോഗതിയിലായ പാര്‍ട്ടിയുടെ ഭാവി നോക്കാതെ കേരളത്തില്‍ വീണ്ടും ഗ്രൂപ്പ് വടംവലി തകൃതി !