United Kingdom
ഭക്ഷണ വൈവിധ്യങ്ങളുടെ 'മായിക കലവറ'യിലേക്ക് 'മഹാമാന്ത്രിക'ന് സ്വാഗതം ! മജീഷ്യൻ മുതുകാടിന് 'മാന്ത്രിക വിരുന്ന്' ഒരുക്കി കവന്ററിയിലെ 'ടിഫിൻ ബോക്സ്'; അതിഥികളെ വരവേൽക്കാൻ രുചിക്കൂട്ടുകളുമായി 'സെലിബ്രിറ്റി ഷെഫ്' ജോമോൻ, 'സസ്പെൻസ്' ഡെസ്സേർട്ട് ആയി 'തീൻമേശയിലെത്തുന്നത് അബ്ര-ക- ഡബ്ര'