United Kingdom
യു കെ തെരഞ്ഞെടുപ്പിൽ ചുവടുറപ്പിച്ചു ഗ്രീൻ പാർട്ടി; സീറ്റ് നില ഒന്നില്‍ നിന്നും നാലിലേക്ക് ഉയർത്തി; ചരിത്ര വിജയം ആഘോഷമാക്കി നേതാക്കളും പ്രവർത്തകരും; ബ്രൈറ്റണ് പവലിയന് നിലനിര്‍ത്തി, ബ്രിസ്റ്റോള്‍ സെന്‍ട്രല്‍, വേവെനി വാലി, നോര്‍ത്ത് ഹെയര്‍ഫോര്‍ഡ്ഷയര്‍ എന്നീ സീറ്റുകൾ പിടിച്ചെടുത്തു