United Kingdom
ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ തിരിച്ചെത്തുന്നത് ബ്രിട്ടന് രാഷ്ട്രീയ ഭീഷണി: യു കെ രഹസ്യാന്വേഷണ വിഭാഗം മുൻ മേധാവി; യു എസ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി ട്രംപ് മുൻനിരയിൽ തുടരുന്നതിനിടയിൽ നടത്തിയ പ്രസ്താവന പുതിയ രാഷ്ട്രീയ മാനങ്ങൾക്ക് വഴി തെളിക്കും
ലണ്ടനിൽ പലസ്തീൻ അനുകൂല മാർച്ചിനിടെ നാല് പേരെ അറസ്റ്റ് ചെയ്തു; അറസ്റ്റ് തീവ്രവാദ കുറ്റം ആരോപിച്ച്