Funny
ഹാരിപോട്ടർ തീംസോങ് പാടുന്ന പക്ഷി, അന്തംവിട്ട് കാഴ്ചക്കാർ, വൈറലായി വീഡിയോ
വത്തിക്കാനില്‍ വിശ്വാസികളുമായുള്ള പ്രതിവാര കൂടിക്കാഴ്ചയ്ക്കിടെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തൊപ്പി കൈക്കലാക്കാന്‍ കുഞ്ഞു പാവളോ ! കുറുമ്പു കാട്ടിയ പാവളോയോട് കുശലം പറഞ്ഞും സ്നേഹം പങ്കിട്ടും പാപ്പാ. ഒപ്പമിരുന്ന മോണ്സിഞ്ഞോറിനെ മാറ്റി 10 വയസുകാരനെ ഒപ്പമിരുത്തി വിശ്വാസികളോട് സംസാരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ ഒപ്പമിരുത്തിയ വലിയ ഇടയന്റെ വലിയ മനസിന് കയ്യടിച്ച് വിശ്വാസികള്‍