ലേഖനങ്ങൾ
നീതിമാനൊരു പിൻഗാമി! ജനാഭിലാഷവും ജനവികാരവും ഉൾക്കൊള്ളാൻ തയ്യറാകാതെ ദന്തഗോപുരങ്ങളിൽ വസിക്കുന്ന നേതാക്കൾക്കുള്ള ശക്തമായ മുന്നറിയിപ്പാണ് പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം; പുതുപ്പള്ളിയിൽ വികസനമെവിടെ എന്ന് ചോദിച്ചവരുടെ കരണത്തേറ്റ പ്രഹരം; ജനങ്ങളാണ് ജനാധിപത്യത്തിലെ യജമാനന്മാർ, നേതാക്കളല്ല!
സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ഔന്നതിയിൽ സൗദി അറേബ്യ. എല്ലാ തൊഴിൽ മേഖലയിലും കയ്യൊപ്പ് ചാർത്തി സൗദി വനിതകൾ. 150 പേരുള്ള ശൂറ കൗൺസിലിൽ 30 പേർ സ്ത്രീകളാണ്, അഞ്ച് വനിതകൾ ലോകത്തെ പല രാജ്യങ്ങളിൽ സൗദിയുടെ അംബാസഡർമാരായി നിയമിക്കപ്പെട്ടു; സ്വതന്ത്രമായി ജോലിചെയ്യാനുള്ള സ്ത്രീസ്വാതന്ത്ര്യത്തിൽ പല വികസ്വര രാജ്യങ്ങളെയും പിന്തള്ളി സൗദി
വിസ്മയങ്ങൾ നിറഞ്ഞ ദുബായ് ഒരു അതിശയം തന്നെയാണ്! ലോകത്തിന്റെ വാണിജ്യനഗരമായി ദുബായ് മാറിയിരിക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന ദുബായുടെ പുരോഗതിയിൽ മലയാളികളുടെ കയ്യൊപ്പും പതിഞ്ഞിട്ടുണ്ട്. ഭരണാധികാരികളുടെ ദീർഘവീക്ഷണവും ഇച്ഛാശക്തിയുമാണ് ദുബായിയെ ലോകത്തിന് മുമ്പിൽ വാനോളം ഉയർത്തിയത്