ലേഖനങ്ങൾ
ഒരു ബിജെപിക്കാരന് നിയമസഭ കാണണമെങ്കില്‍ പാസ് എടുത്ത് ഗാലറിയില്‍ ഇരിക്കേണ്ടി വരുമെന്ന് ആന്റണി പരിഹസിച്ച അതേ തിരഞ്ഞെടുപ്പില്‍ ബിജെപി നേമത്ത് ജയിച്ചു; അന്ന് ആന്റണി പരിഹസിച്ച പ്രസ്ഥാനം ഇന്ന് അദ്ദേഹത്തിന്റെ കുടുംബത്തിലും കയറിയിരിക്കുന്നു ! ഒരല്പം ഫ്ലാഷ്ബാക്കിലേക്ക്-പ്രതികരണം