ലേഖനങ്ങൾ
ഒരു ജനതയെ മുഴുവൻ തൻ്റെ ആവേശോജ്വല പ്രസംഗകലയിലൂടെ മാസ്മരിക വലയത്തിലാക്കിയ ഹിറ്റ്ലറെപ്പോലെ കഴിവാർജ്ജിച്ച ഒരു നേതാവോ അഭിനേതാവോ ഉണ്ടായിട്ടില്ല; ഹിറ്റ്ലർ ഒറ്റയാനായിരുന്നു. അദ്ദേഹത്തിൻ്റെ വാക്കുകളിലെ തീഷ്ണത അഗ്നിപോലെ യുവാക്കളിൽ പടർന്നുകയറി; "ഷോലെ" യിൽ അസ്രാണി അവതരിപ്പിച്ച ' ജയിലർ' എന്ന ഹാസ്യകഥാപാത്രം ഹിറ്റ്ലറുടെ മറ്റൊരു വെർഷനായിരുന്നു ! ഹിറ്റ്ലറെ മോഡലാക്കുന്ന അഭിനയ സ്കൂളുകൾ...
ഇന്ന്, ലോകമുസ്ലിംങ്ങൾ ഈദ്-ഉൽഫിതർ ആഘാഷിക്കുകയാണ്. ഒരുമാസക്കാലത്തെ തീവ്ര വ്രതത്തിന് അന്ത്യം കുറിക്കുന്ന ദിവസം. ജൈവികമായ താളബോധത്തിന്റെ സ്വരസാധകത്തേക്കാളുപരി മതബോധത്തിലൂന്നിയ അനുഷ്ടാനങ്ങളുടെ ഭാഗമായാണ് “ഈദ്” ആഘാഷിക്കപ്പെടുന്നത്. പുത്തനുടുപ്പിന്റെയും അത്തറിന്റെയും സമ്മിശ്രഗന്ധത്തിൽ ഈദാശംസകൾ ഉരുവിടുന്നു “ഈദ് മുബാറക്”