ലേഖനങ്ങൾ
ഈ ഹൃദയവിശാലതയും കരുതലും കാണാതിരിക്കാനാകില്ല; ഒറ്റപ്പാലം പൊലീസിന് കേരളജനതയുടെ ബിഗ് സല്യൂട്ട് ..!
മെക്കാനിക്കൽ ട്രേഡിൽ എഞ്ചിനീയറിങ്ങ് പാസായി രാഷ്ട്രീയവും ബിസിനസും സിനിമാ നിർമ്മാണവുമെല്ലാം ഒരുപോലെ കൊണ്ടുനടക്കുന്ന വ്യത്യസ്തനായ ഷിബു ബേബിജോണിന് ആർഎസ്പിയെ എന്ത് ചെയ്യാനാകും ? 'പേട്ട മുതൽ പേട്ട വരെയും ചവറ മുതൽ ചവറ' വരെയും എന്ന പഴയ പരിഹാസം ഏറ്റെടുക്കാനുള്ള ശക്തിപോലുമില്ലാത്ത വലത് മുന്നണിയിലെ ഇടത് പാർട്ടിയിലേക്ക് എന്തിന് പുതിയ ആളുകൾ ചേരണം ? ആകെയുള്ള ഏക ലോക്സഭാ സീറ്റുകൂടി നഷ്ടപ്പെട്ടാൽ സ്ഥിതി എന്താകും ? പുതിയ സെക്രട്ടറി ഷിബു ബേബി ജോണിന് മുൻപിലുള്ളത് ദുഷ്കരദൗത്യങ്ങളോ ?
പോലീസ് കംപ്ലയിന്റ് അതോറിറ്റി, ഒറ്റച്ചിറകുള്ള പക്ഷിയാണ്; പുറമേ ചിറകുണ്ടെന്ന് തോന്നുമെങ്കിലും അതിന് സ്വതന്ത്രമായി പറക്കാനാകില്ല എന്നതാണാവസ്ഥ ! ആർക്കുവേണ്ടിയാണ് പോലീസ് കംപ്ലയിന്റ് അതോറിറ്റി ? നിയമങ്ങളും നിയമസംവിധാനങ്ങളും അനവധിയുണ്ട്, അവയ്ക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അധികാരം എത്രത്തോളമുണ്ട് എന്നതാണ് കാതലായ വിഷയം