ലേഖനങ്ങൾ
അനീതികൾക്കെതിരെ ഒറ്റയാൾ പോരാട്ടം; പ്രതീക്ഷയ്ക്കൊത്തുയർന്ന് 'വാത്തി' - ചലച്ചിത്ര നിരൂപണം
പോടാ പോടീ വിളി വേണ്ട... കുട്ടികളെ ബഹുമാനിക്കാം - അഡ്വ. ചാര്‍ളി പോള്‍ എഴുതുന്നു
പുതുപ്പള്ളിയില്‍ ഒരിടവഴിവക്കത്ത് പന്ത് തട്ടുന്ന കുട്ടികള്‍ യാത്രക്കാരുടെ അനക്കം കേട്ടപ്പോള്‍ കളി നിര്‍ത്തി, അപ്പോഴാണ് കണ്ടത് നടന്നുവരുന്നയാളെ, 'അത് ഉമ്മന്‍ ചാണ്ടിയാ.. കളിച്ചോടാ' എന്നൊരുത്തന്‍ ! പന്ത് തലയിലടിച്ചാലും ഉമ്മന്‍ ചാണ്ടി ചിരിക്കയല്ലേ ഉള്ളു ! ഒസി ഊര്‍ജം സ്വീകരിക്കുന്നത് ഭക്ഷണത്തില്നിന്നല്ല, ചുറ്റുമുള്ള ആള്‍ക്കൂട്ടത്തില്‍ നിന്നാണ്. പുതുപ്പള്ളിക്കാർ ഏറ്റവുമധികം കേട്ട ശബ്ദമിതാണ് - 'ഹലോ ഞാന്‍ ഉമ്മന്‍ ചാണ്ടിയാണേ' ! പുതുപ്പള്ളിക്കാര്‍ കാത്തിരിക്കുകയാണ്... ചികിത്സ കഴിഞ്ഞ് ആരോഗ്യവനായി ഓസിയെത്തുന്നത്