ലേഖനങ്ങൾ
നിയുക്ത രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്താൾ സമുദായത്തെപ്പറ്റി അറിയുമോ ? കാണാപ്പുറങ്ങൾ...
പഞ്ചാബിൽ സൗജന്യ വൈദ്യുതി ! രാഷ്ട്രീയ നേതാക്കൾക്കൊന്നും സൗജന്യ വൈദ്യുതി ലഭിക്കില്ല ! ഉത്തരവ് പുറത്തിറങ്ങി
കോവിഡ് കാലത്തിനു മുന്‍പ് റെയിൽവേയിൽ യാത്രചെയ്യുന്ന 58 വയസ്സിനുമുകളിലുള്ള സ്ത്രീകൾക്ക് ടിക്കറ്റിൽ 50% കൺസഷനും 60 വയസ്സിനുമുകളിൽ പ്രായമുള്ള പുരുഷന്മാർക്ക് 40 % വും ഇളവാണ് ലഭിച്ചിരുന്നത്. ഈ ഇളവുകൾ എന്നത്തേക്കുമായി ഇപ്പോൾ റെയിൽവേ നിർത്തലാക്കിയിരിക്കുകയാണ്. നിലവിലെ എം.പി മാർക്കും മുൻ എം.പി മാർക്കും ഈ ആനുകൂല്യങ്ങൾ റെയിൽവേയിൽ ഇപ്പോഴും തുടരുകയുമാണ്. ഈ അനീതിക്ക് റെയിൽവേ മന്ത്രി മറുപടി പറയണം
ഐശ്വര്യം, സന്തോഷം, ആരോഗ്യം എന്നിവ ലഭിക്കാന്‍ നല്ല ദിവസം. അന്നദാനം, വസ്ത്രദാനം, മറ്റ് കാരുണ്യപ്രവൃത്തികള്‍ ചെയ്യുന്നത് ഗുണകരം. ഗര്‍ഭാശയ സംബന്ധമായ തകരാറുകള്‍, ശ്വസന സംബന്ധമായ തകരാറുകള്‍, മാനസിക ബുദ്ധിമുട്ടുകള്‍ എന്നിവ സൂക്ഷിക്കണം - ശംഖ് രാശി പ്രകാരം തിങ്കളാഴ്ച നിങ്ങള്‍ക്കിങ്ങനെ