പ്രതികരണം
ആലുവയിൽ മോഫിയ പർവീൺ എന്ന പെൺകുട്ടി ആത്മഹത്യ ചെയ്യേണ്ട സാഹചര്യം സൃഷ്ടിച്ചത് പോലീസാണ് ! ഉത്ര, വിസ്മയ, മോഫിയ... ഈ മൂന്ന് പെൺകുട്ടികളും ഭർതൃഭവനങ്ങളിലെ പീഡനങ്ങളെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടവരാണ്. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ കേരളത്തിലെ പോലീസ് കുറേക്കൂടി ഉണർന്ന് പ്രവർത്തിക്കണം - പ്രതികരണത്തില്‍ തിരുമേനി
മറ്റ് സംസ്ഥാനങ്ങളില്‍ കോൺഗ്രസ് നോൺ കേഡർ ആയി പ്രവർത്തിക്കുമ്പോൾ കേരളത്തിൽ മാത്രം എങ്ങനെയാണ് ഈ ദേശീയ പാർട്ടിക്ക് സെമി കേഡർ ആകാൻ സാധിക്കും എന്ന ചോദ്യത്തിന് കെ.സുധാകരനും വി.ഡി.സതീശനും ഉത്തരം പറയേണ്ടിവരും. ഒരു ദേശീയ പാർട്ടിക്ക് എങ്ങനെയാണ് ഓരോ സംസ്ഥാനത്തും ഓരോ രീതിയിൽ പ്രവർത്തിക്കാൻ സാധിക്കുന്നത് ? ഇത് പാർട്ടി ഭരണഘടനയുടെ ലംഘനമല്ലേ ? വർത്തമാനകാല സംഭവങ്ങൾ പരിശോധിച്ചാൽ കേരളത്തിലെ കോൺഗ്രസ്പ്രവർത്തകർ ഗാന്ധിജിയെ മറന്ന മട്ടാണ്; ഇതാണോ കെ. സുധാകരൻ താങ്കൾ പറഞ്ഞ സെമി കേഡർ പാർട്ടി-തിരുമേനി എഴുതുന്നു
മുല്ലപ്പെരിയാർ കേസിൽ കേരളത്തിന്റെ ഭാഗം ദൂർബ്ബലമായതിന്റെ കാരണം പിണറായി ഗവണ്മെന്റിന്റെ തലയിൽ മാത്രം കെട്ടിവയ്ക്കുന്നതിൽ അർത്ഥമില്ല; 2006 ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ മുല്ലപ്പെരിയാർ ഡാമിന് തകർച്ചയുണ്ടായാലും അതിൽ നിന്ന് വരുന്ന വെള്ളം താങ്ങി നിർത്തുവാനുള്ള ശേഷി ഇടുക്കി ഡാമിന് ഉണ്ടെന്ന് പറഞ്ഞിടത്താണ് കേസിൽ കേരളത്തിന്റെ ഭാഗം ദുർബലപ്പെട്ട് തുടങ്ങിയത്; കേസ് എങ്ങിനെ ജയിക്കാം എന്നതിന് പകരം എങ്ങിനെ തോൽക്കാം എന്നതിലാണ് മാറി മാറി വന്ന ഭരണകൂടങ്ങൾ മുൻഗണന നൽകിയത്; പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതിയിൽ വേണ്ടവണ്ണം വാദിക്കുന്നതിൽ കാണിച്ച അവധാനതയാണ് നമ്മുടെ പരാജയം; തിരുമേനി എഴുതുന്നു
കേരളത്തിൽ കെഎസ്ആർടിസി ജീവനക്കാരുടെ സമരത്തിന് ന്യായീകരണമില്ല... (പ്രതികരണം)