പ്രതികരണം
പണമില്ല എന്നതിന്റെ പേരിൽ ന്യായമായ ഒരു ഹർജിയും അവിടെ സ്വീകരിക്കാതിരുന്നിട്ടില്ല. പണമുണ്ട് എന്നതിന്റെ പേരിൽ ഒരു അധാർമിക ആവശ്യത്തിന് വേണ്ടിയും അവിടെ നിന്നും ഹർജികൾ പോകാറില്ല. പ്രശാന്ത് ഭൂഷൺ മാപ്പ് പറയണമെന്ന് പറയുന്നവര്‍ക്ക് ഭൂഷണെ മാത്രമല്ല, ഭൂഷൺ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളെയും മനസിലാക്കാനുള്ള ശേഷിക്കുറവാണ്
ശാസ്ത്രത്തെ മുൻനിർത്തി ലോകത്തെ കീഴടക്കി എന്ന വമ്പു പറയുന്നവന്റെ മുന്നിൽ, അവനെ ഇളഭ്യനാക്കിക്കൊണ്ടു പ്രകൃതി 'ടോം ആൻഡ് ജെറി' കളിക്കുകയാണ്. ജാതിവെറിയുടെ മണിയടി ശബ്ദങ്ങള്‍ക്കെതിരെ പടപൊരുതിയ ധീരന്മാർക്കു സാമൂഹിക അകലം 'അകല'ങ്ങളിലായിരുന്നു, മനസ്സുകളിലായിരുന്നില്ല. കോവിഡ് കാലം കഴിയുമ്പോൾ ഈ അകലങ്ങൾ അടുപ്പങ്ങൾ ആയും അടുപ്പുകല്ലുകളായും മാറണം - യുവ വൈദികന്റെ കുറിപ്പ് ശ്രദ്ധനേടുന്നു