പ്രതികരണം
ഇന്ത്യയുടെ അഭിമാനവും ശക്തിയുമാണു പാർലമെന്ററി ജനാധിപത്യം; സർക്കാരുകളുടെ കെടുകാര്യസ്ഥതകളെയും ജനവിരുദ്ധ നടപടികളെയും പ്രതിരോധിക്കുകയും ചെറുത്തു തോൽപ്പിക്കുകയും ചെയ്യേണ്ടതു പ്രതിപക്ഷത്തിന്റെ കടമയാണ്; ജോര്‍ജ്ജ് കള്ളിവയലില്‍ എഴുതുന്നു
പോലീസ്, കോടതി, നിയമം, ജനാധിപത്യം, ജനഹിതം... കേരളത്തിൽ ഭരണം കണ്ടാൽ ഇതൊക്കെ നാട്ടിലുണ്ടോയെന്ന സംശയം തോന്നാതിരുന്നാലല്ലേ കുഴപ്പം. കുറയ്ക്കണമെന്ന് പറഞ്ഞപ്പോൾ ഇന്ധന വില രണ്ടു രൂപ കൂട്ടി. അത് കിറ്റ് വാങ്ങിയവർക്കുള്ള പാരിതോഷികം ! ഇങ്ങനെ പോയാൽ കുത്തുപാള... ഉറപ്പ് - പ്രതികരണത്തിൽ തിരുമേനി
ഉമ്മന്‍ ചാണ്ടിക്ക് സംഭവിച്ചത് അര്‍ബുദം സംബന്ധിച്ച് കുടുംബാംഗങ്ങള്‍ക്കുണ്ടായ അജ്ഞതയോ ? ക്യാന്‍സര്‍ ബാധിച്ചു മരിച്ച അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ രോഗാവസ്ഥയും ഉമ്മന്‍ ചാണ്ടിയുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നു. ടിഎം ജേക്കബ്ബിന്റെ മരണകാരണം ക്യാന്‍സറല്ല, കൊടിയേരിയുടെയും കാര്ത്തികേയന്റേതും ഭേദപ്പെടുത്താന്‍ ദുഷ്കരമായ ക്യാന്‍സര്‍ വകഭേദങ്ങളും ! ടിഎന്‍ ഗോപകുമാറിന്റേതും അതുതന്നെ. ഉമ്മന്‍ ചാണ്ടിയുടേത് ഏറ്റവും തീവ്രത കുറഞ്ഞതും ആദ്യ സ്റ്റേജില്‍ തന്നെ കണ്ടുപിടിക്കപ്പെട്ടതും, എന്നിട്ടും ? - പ്രതികരണത്തില്‍ തിരുമേനി
അയ്യപ്പനായി വന്നത് കേരളപൊലീസാണെന്നു കാണിക്കലാണോ രക്ഷകനായ പൊലീസായി വന്നതും ഞാൻ തന്നെയാണെന്ന് പറയുന്ന അയ്യപ്പനെ കാണിച്ചു തരുന്നതാണോ ഒരു ഭക്തി സിനിമയിൽ വേണ്ടത് ? മാളികപ്പുറം സിനിമയുടെ സംവിധായകനും കഥാകാരനും കൂട്ടുത്തരവാദിത്തത്തോടെ ഉത്തരം പറയേണ്ടുന്ന ചോദ്യമാണിത്... (പ്രതികരണം)
കേന്ദ്രബജറ്റിൽ സമ്പന്നരുടെ നികുതി ഇളവു ചെയ്താണു ധനമന്ത്രി അവരുടെ പ്രീതി നേടിയത്; അഞ്ചുകോടിയിൽ കൂടുതൽ വാർഷിക വരുമാനം ഉള്ളവരുടെ 37 ശതമാനം സർചാർജ് 25 ശതമാനമായി കുറച്ചു. ഫലത്തിൽ നികുതി നിരക്ക് 42.74ൽ നിന്ന് 39 ശതമാനമായി ഇളവു ചെയ്തു. ദരിദ്രരിൽനിന്നു കൊള്ളയടിച്ചു സമ്പന്നർക്കു നൽകുന്ന കലികാലം. ഇരന്നു തിന്നുന്നവനെ തുരന്നു തിന്നുന്ന സർക്കാരുകൾ! ജോര്‍ജ്ജ് കളളിവയലില്‍ എഴുതുന്നു
കേരളത്തിന് എയിംസ് തന്നില്ല എന്നതാണ് കേരളത്തിന്റെ ആവലാതി. തന്നതൊക്കെ എവിടെ എന്ന് ചോദിച്ചാൽ ഉത്തരമില്ല. ഓഖി ഫണ്ട്, പ്രളയ ഫണ്ട് എന്നിവയൊക്കെ അടിച്ചുമാറ്റിയ കഥ മുകളിലുള്ളവർക്കറിയാം. കേന്ദ്രവുമായി വഴക്കടിച്ച് ഒരു സംസ്ഥാനത്തിനും മുമ്പോട്ട് പോകാനാവില്ല - പ്രതികരണത്തിൽ തിരുമേനി