പ്രതികരണം
കേരളത്തിന് എയിംസ് തന്നില്ല എന്നതാണ് കേരളത്തിന്റെ ആവലാതി. തന്നതൊക്കെ എവിടെ എന്ന് ചോദിച്ചാൽ ഉത്തരമില്ല. ഓഖി ഫണ്ട്, പ്രളയ ഫണ്ട് എന്നിവയൊക്കെ അടിച്ചുമാറ്റിയ കഥ മുകളിലുള്ളവർക്കറിയാം. കേന്ദ്രവുമായി വഴക്കടിച്ച് ഒരു സംസ്ഥാനത്തിനും മുമ്പോട്ട് പോകാനാവില്ല - പ്രതികരണത്തിൽ തിരുമേനി
തികച്ചും നിലവാരമില്ലാത്ത ചിന്താ ജറോമിന്റെ ഗവേഷണ പ്രബന്ധം പരിശോധിച്ച് ബിരുദം റദ്ദ് ചെയ്യുകയാണ് വേണ്ടത്; ഡോ. അജയകുമാറിന്റെ മേൽനോട്ടത്തിൽ സമർപ്പിച്ച എല്ലാ ഗവേഷണ പ്രബന്ധങ്ങളും പരിശോധനാ വിധേയമാക്കണം; പരിശോധന നടത്തുന്നത് സഖാക്കൻമാരുടെ കമ്മിറ്റി ആകരുത് ! വിദഗ്ദ്ധരുടെ ഒരു കമ്മിറ്റി വേണം പരിശോധിക്കാൻ- പ്രതികരണത്തിൽ തിരുമേനി
മറുനാടുകളിലേക്കുള്ള യുവാക്കളുടെ പലായനം കൂടുന്നു, അതുവഴി മസ്തിഷ്കചോർച്ചയും; കേരളം ക്രമേണ വൃദ്ധസദനമായി മാറുന്നു; സ്വത്തുക്കൾ വിറ്റും പണയപ്പെടുത്തിയും വിദ്യാഭ്യാസത്തിനും ജോലിക്കുമായുള്ള യുവതലമുറയുടെ ഓടിപ്പോക്കിന്റെ കാരണങ്ങൾ അന്വേഷിക്കേണ്ടത് അനിവാര്യമായിരിക്കുന്നു; ജോര്‍ജ്ജ് കള്ളിവയലില്‍ എഴുതുന്നു
ബി.ബി.സി യുടേത് ഭാരതത്തിന്റെ ആഭ്യന്തര വിഷയത്തിലുള്ള കൈകടത്തൽ; പ്രതികരണത്തില്‍ തിരുമേനി
സംസ്ഥാന ഭരണത്തിന്റെ മുഖമാകേണ്ടതാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. ഉമ്മൻചാണ്ടി കേരളം കണ്ട മികച്ച മൂന്നാമത്തെ മുഖ്യമന്ത്രിയാണെങ്കിലും അദ്ദേഹത്തിന്റെ ഓഫീസ് കുത്തഴിഞ്ഞതായി. അങ്ങനെയാണ് ഭരണം തളികയിൽ വച്ച് പിണറായിക്ക് നൽകിയത്. പക്ഷേ അതേ അബദ്ധമാണിപ്പോൾ പിണറായിക്കും സംഭവിക്കുന്നത്. ആ ഓഫീസിലെ ഒന്നാം നമ്പറുകാരൻ ഇപ്പോൾ ജയിലിൽ നിന്നിറങ്ങിവന്ന് ഇഡിയുടെ തിണ്ണ നിരങ്ങുകയാണ്. എന്നിട്ടും മാറ്റമില്ലാതെ സിഎം ഓഫീസ് - പ്രതികരണത്തിൽ തിരുമേനി