Voices
മലയാള സിനിമക്ക് കൃത്യമായ ചട്ടക്കൂട് ഉണ്ടാക്കി കൊടുത്ത മഹാനടൻമാരായിരുന്നു സത്യനും നസീറും മധുവുമൊക്കെ. മമ്മൂട്ടിയും മോഹൻലാലും ആയപ്പോൾ അത് മാറിയെങ്കിലും അവർ ആരെയും മോശക്കാരാക്കിയില്ല. പക്ഷേ മരുന്നടിച്ചു നടക്കുന്ന ഭാസിയെയും ഷെയിന് നിഗത്തെയുമൊക്കെ അടിച്ചിറക്കി ചാണകവെള്ളം തളിക്കണം - തിരുമേനി എഴുതുന്നു
ഒരു ജനതയെ മുഴുവൻ തൻ്റെ ആവേശോജ്വല പ്രസംഗകലയിലൂടെ മാസ്മരിക വലയത്തിലാക്കിയ ഹിറ്റ്ലറെപ്പോലെ കഴിവാർജ്ജിച്ച ഒരു നേതാവോ അഭിനേതാവോ ഉണ്ടായിട്ടില്ല; ഹിറ്റ്ലർ ഒറ്റയാനായിരുന്നു. അദ്ദേഹത്തിൻ്റെ വാക്കുകളിലെ തീഷ്ണത അഗ്നിപോലെ യുവാക്കളിൽ പടർന്നുകയറി; "ഷോലെ" യിൽ അസ്രാണി അവതരിപ്പിച്ച ' ജയിലർ' എന്ന ഹാസ്യകഥാപാത്രം ഹിറ്റ്ലറുടെ മറ്റൊരു വെർഷനായിരുന്നു ! ഹിറ്റ്ലറെ മോഡലാക്കുന്ന അഭിനയ സ്കൂളുകൾ...