Voices
സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും എല്ലാ നഗരങ്ങളും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ മാലിന്യ സംസ്ക്കരണത്തിന്റെ കാര്യത്തിൽ കഷ്ടപ്പെടുകയാണ്; എങ്ങനെയാണ് മറ്റു നഗരങ്ങൾ ഖരമാലിന്യ പ്രശ്നത്തെ കൈകാര്യം ചെയ്യുന്നത്? എവിടെയാണ് നമുക്ക് പിഴക്കുന്നത്? ബ്രഹ്മപുരത്ത് മാത്രമല്ല കേരളത്തിൽ എല്ലായിടത്തും ആധുനികമായ മാലിന്യ നിർമ്മാർജ്ജന സംവിധാനങ്ങൾ ഉണ്ടാക്കാൻ ഉള്ള ഒരു അവസരമായി നമ്മൾ ഈ ദുരന്തത്തെ മാറ്റിയെടുക്കണം-മുരളി തുമ്മാരുകുടി എഴുതുന്നു
വിലയില്ല ! കർഷകർ കൃഷിയിടത്തിൽത്തന്നെ സവാള നശിപ്പിച്ചുകളയുന്ന കാഴ്ച നാസിക്ക് മേഖലയിൽ വ്യാപകം; ഉരുളക്കിഴങ്ങ് ഉള്‍പ്പെടെയുള്ളവ മാര്‍ക്കറ്റില്‍ ഉപേക്ഷിക്കുന്നതും നിരവധി പേര്; കര്‍ഷകരുടെ രോദനം സര്‍ക്കാര്‍ കേള്‍ക്കണം; സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ സ്ഥിതി ഗുരുതരമായേക്കാം
കേന്ദ്ര ഏജൻസികൾ ഇരുട്ടിൽ തപ്പുമ്പോഴാണ് ശിവശങ്കറിന്റെ 'അശ്വദ്ധാത്മാവ് വെറും ആന'യുടെ വരവ്. സ്വപ്നയെ അളക്കുന്നതിൽ പരാജയപ്പെട്ടവർക്ക് പറ്റിയ വമ്പൻ അബദ്ധം ! പിന്നാലെ അവരെ എച്ച്ആർഡിഎസിൽ നിന്നും പുകച്ചുചാടിച്ചു ബാംഗ്ലൂരിലെത്തിച്ചു. അത് അടുത്ത അബദ്ധം ! ഇപ്പോൾ ഒരു വിഡ്ഢി അവതാരത്തെ അങ്ങോട്ടുംകൂടി അയച്ചതോടെ ഇനി എംവി ഗോവിന്ദൻ അടക്കമുള്ളവർക്കിനി ബാംഗ്ലൂരുവിലേയ്ക്ക് മാർച്ച് ചെയ്യാം. അവിടെ ആരാണ് ഭരണം എന്നറിയാമല്ലോ ? അന്തം വിട്ട പ്രതി എന്തും ചെയ്യും. ഏത് സ്വപ്നയല്ലത് - തിരുമേനി എഴുതുന്നു
അന്ന് സോളാര്‍ ആയിരുന്നെങ്കില്‍ ഇന്ന് ലൈഫ് മിഷന്. അന്ന് സരിതയായിരുന്നെങ്കില്‍ ഇന്ന് സ്വപ്ന. സരിതയ്ക്ക് വിശ്വാസ്യതയില്ലായിരുന്നു, പക്ഷേ സ്വപ്നയുടെ വാക്കുകള്‍ക്ക് വ്യക്തതയും വിശ്വാസ്യതയുമുണ്ട്. ഉമ്മന്‍ ചാണ്ടി അഗ്നിശുദ്ധി വരുത്തി. ഇനി പിണറായിയുടെ ഊഴം - തിരുമേനി എഴുതുന്നു