പേഴ്സണാലിറ്റി
പ്രകൃതിയുടെ നടുവിൽ കൂടുതൽ സമയം ചിലവഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ ഇവയാണ്
മനസ്സിലെ രാഗമായ്... കേരള സംസ്ഥാന പുരസ്ക്കാരം നേടുന്ന ആദ്യ പാട്ടെഴുത്തുകാരി ഒ.വി ഉഷ...
'ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആര്ഡന് ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ പ്രസംഗിക്കാന്‍ പോയത് മൂന്ന് മാസം പ്രായമുള്ള തന്റെ കുഞ്ഞിനെയും കൊണ്ടാണ്; പ്രസംഗിക്കാന്‍ പ്രസംഗ പീഠത്തിലേക്ക് പോകുന്നത് വരെ തന്റെ കുഞ്ഞിനെ കളിപ്പിക്കുകയായിരുന്നു ജസീന്ത; ലോകം മുഴുവന്‍ ആ പ്രവൃത്തിയെ അന്ന് ഏറെ പ്രശംസിച്ചു'! പിഞ്ചുകുഞ്ഞുമായി പരിപാടിയില്‍ പങ്കെടുത്തതിനെ അഭിനന്ദിക്കുന്നതിന് പകരം ദിവ്യ എസ് അയ്യരെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തത് പൊറുക്കാനാവാത്ത തെറ്റാണെന്ന് കെ.കെ. ശൈലജ; പിന്തുണയ്ക്ക് നന്ദിയെന്ന് ശബരിനാഥന്
ഒരു അമ്മ തന്റെ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് വച്ചാൽ അല്ലെങ്കിൽ തന്റെ കുഞ്ഞിനെ എളിയിൽ വച്ച് സമൂഹത്തോട് ഒന്ന് സംസാരിച്ചാൽ എന്താണ് സംഭവിക്കുക? ചില വ്യക്തികൾക്ക് എന്തിനാണ് അനാവശ്യ ആശങ്കകൾ? കാലം മാറുമ്പോൾ ചിലരുടെ സാംസ്കാരിക ബോധത്തിനു വ്യതിയാനം സംഭവിക്കുന്നുണ്ടോ ? പത്തനംതിട്ട കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്ക് പിന്തുണ
മൂന്ന് തവണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി. ദേവ ഗൗഡ മന്ത്രി സഭയില്‍ പ്രതിരോധ മന്ത്രിയും. ഇറ്റാവയിലെ ഒരു കര്‍ഷക കുടുംബത്തില്‍ നിന്ന് ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തിലേക്കും അവിടെ നിന്ന് ദേശീയ രാഷ്ട്രീയത്തിലേക്കുമുള്ള മുലായം സിംഗ് യാദവിന്റെ യാത്ര സംഭവബഹുലമായിരുന്നു; വിട വാങ്ങുന്നത് ദേശീയ രാഷ്ട്രീയത്തിന്റെ ഗതി നിർണ്ണയിച്ച രാഷ്ട്രീയ ചാണക്യൻ