പ്രതിപക്ഷ നേതാവാക്കി സിദ്ദരാമയ്യയെ കൊണ്ടുവന്നത് കോണ്‍ഗ്രസിന്റെ തന്ത്രം ! ഉപതെരഞ്ഞെടുപ്പ് കനിഞ്ഞാല്‍ സിദ്ദരാമയ്യ മുഖ്യമന്ത്രി ! ജയിലില്‍ നിന്നിറങ്ങിയാല്‍ ഡി കെ ശിവകുമാര്‍ കെപിസിസി അധ്യക്ഷനും ! സമുദായ ഓപ്പറേഷനിലൂടെ കര്‍ണ്ണാടക പിടിക്കാന്‍ തന്ത്രങ്ങളൊരുക്കി കോണ്‍ഗ്രസ് !
            
                വിമതരെ ഒഴിവാക്കി 14 അംഗ ലിസ്റ്റുമായി യെദൂരപ്പ ഡല്‍ഹിയില്‍. വിമതരെ അനുനയിപ്പിക്കാന്‍ വിമതരുടെ എണ്ണത്തിനൊപ്പം ഒഴിവുകള്‍ മന്ത്രിസഭയിലും ഒഴിച്ചിടും. ബിജെപിയിലെ നവ വിമതര്‍ ഉയര്‍ത്തുന്ന ഭീഷണി പുതിയ തലവേദന. എങ്ങുമെത്താതെ അനുനയ ചര്‍ച്ചകള്‍. നിലവിലെ പുനസംഘടന ഏകാംഗ സര്‍ക്കാരെന്ന നാണക്കേടൊഴിവാക്കാന്‍ മാത്രം
            
                യെദൂരപ്പയ്ക്കും പണികിട്ടി ! കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയത് 10 ബിജെപി എംഎല്‍എമാര്‍. മന്ത്രിസ്ഥാനമല്ലാതെ ഒത്തുതീര്‍പ്പിനില്ലെന്ന വാശിയില്‍ 50 ബിജെപി എംഎല്‍എമാര്‍. പാര്‍ട്ടിയില്‍ കടിപിടി മൂത്തതോടെ അയോഗ്യരാക്കപ്പെട്ട കോണ്‍ഗ്രസ് വിമതരെ നിര്‍ദാക്ഷണ്യം കയ്യൊഴിഞ്ഞ് യെദൂരപ്പ. കര്‍ണ്ണാടകയില്‍ ഭരണ പ്രതിസന്ധി തുടരുന്നു. തെരഞ്ഞെടുപ്പിന് സാധ്യത
            
                കുമാരസ്വാമി വീണപ്പോള്‍ പണി കിട്ടിയത് യെദൂരപ്പയ്ക്ക്. 75 പിന്നിട്ട യെദൂരപ്പയെ മാറ്റി നിര്‍ത്തണമെന്ന് ആവശ്യം. ജഗദീഷ് ഷെട്ടാറും സദാനന്ദ ഗൗഡയും രംഗത്ത്. മുഖ്യമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യിക്കണമെന്ന 15 എംഎല്‍എമാരുടെ സമ്മര്‍ദ്ദം വേറെയും. എതിര്‍ത്ത് ബിജെപി എംഎല്‍എമാരും. കുമാരസ്വാമിയെ കെണിയില്‍ വീഴ്ത്തിയ യെദൂരപ്പ പെട്ടിരിക്കുന്നത് ഊരാക്കുടുക്കില്‍
            
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/gz9sWr3e58FdTxTeQcLZ.jpg)
/sathyam/media/post_banners/JCd9FMfnVtL01W2lIMfa.jpg)
/sathyam/media/post_banners/wZcdubldJqzHdmT0ZTk7.jpg)
/sathyam/media/post_banners/vF8BA1lxywsI9XWelXDC.jpg)
/sathyam/media/post_banners/sUXK71AyUi42IHRLUiLz.jpg)
/sathyam/media/post_banners/EiZ1eCCK2WHYEdGL7iWy.jpg)
/sathyam/media/post_banners/8G26hOJexBlX6E0CM50G.jpg)
/sathyam/media/post_banners/7sDGxdF6BgYEIo8Icz5m.jpg)
/sathyam/media/post_banners/6OvMzcRfMxDQC7vsH9N4.jpg)
/sathyam/media/post_banners/p2G9so4UHgDSruWUbI3r.jpg)