നാല് വിമതര്‍ ബിജെപി കൂടാരത്തില്‍ നിന്നും പുറത്തുചാടുന്നതായി അഭ്യൂഹം ! രാമലിംഗ റെഡ്ഡിയും കോണ്‍ഗ്രസുമായി ധാരണയിലേക്ക് ! നാഗരാജും മുനിയപ്പയും കോണ്‍ഗ്രസ് ക്യാമ്പിലേയ്ക്ക് ! 3 ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിനൊപ്പം ചേരുമെന്നും അഭ്യൂഹം ! ഓപ്പറേഷന് കമല വീണ്ടും ത്രിശങ്കുവില്‍ ! 
            
                വിമതരെയും ബിജെപിയെയും കടത്തിവെട്ടി വിശ്വാസ വോട്ട് തേടാനുള്ള നീക്കം കോണ്‍ഗ്രസിന്റെ തന്ത്രപരമായ ചുവടുവയ്പ്. ലക്ഷ്യം വയ്ക്കുന്നത് ഉപതെരഞ്ഞെടുപ്പുകള്‍ തന്നെ. വിമതരെയല്ല, ഇനി ജനങ്ങളെ ഒപ്പം നിര്‍ത്തിയുള്ള കരുനീക്കങ്ങള്‍ മതിയെന്ന് നിര്‍ദ്ദേശിച്ചത് എഐസിസി. വെട്ടിലായി വിമതര്‍
            
                മുംബൈയിലുള്ള വിമത എം എല്‍ എമാര്‍ക്ക് പുറംലോകവുമായുള്ള ആശയവിനിമയത്തിന് വിലക്ക്. ബന്ധുക്കളുമായി പോലും സംസാരത്തിന് അനുമതിയില്ല. കര്‍ണ്ണാടകയിലെ പ്രതിസന്ധിയില്‍ ഒരു ബന്ധവുമില്ലെന്ന് പറഞ്ഞ ബിജെ പിയുടെ രാഷ്ട്രീയ നാടകം പൊളിച്ചടുക്കിയത് കോണ്‍ഗ്രസ് നേതാക്കളെ മുംബൈയിലേക്കയച്ച എ ഐ സി സിയുടെ നീക്കം
            
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/CWi0wobJkJaOqtrwZK3p.jpg)
/sathyam/media/post_banners/NxZvRcURGSwVAdZXpKED.jpg)
/sathyam/media/post_banners/lVurasMb0dM1b9pZYM2B.jpg)
/sathyam/media/post_banners/a7OYxkWZnnvEQfe30NXg.jpg)
/sathyam/media/post_banners/4WdBQbfi46YcULGyIYOU.jpg)
/sathyam/media/post_banners/yOXFNTrOfPHfjDM4usbx.jpg)
/sathyam/media/post_banners/nakez0dkdTwN1Gheojnv.jpg)
/sathyam/media/post_banners/WbFHQIgD61PERwqx7uqb.jpg)
/sathyam/media/post_banners/Svm3pIUV06OEIQplYdJm.jpg)
/sathyam/media/post_banners/CpEet6pYe0EoeQ0o1Ep5.jpg)