Powered by :
നിരവധി എഐ ഫീച്ചറുകളുള്ള സ്മാര്‍ട്ട്ഫോണ്‍ മോഡലാണ് ഗാലക്സി എസ്24 അള്‍ട്ര. 6.8 ഇഞ്ച് സ്ക്രീന്‍ വരുന്ന ഈ ഫോണ്‍ സ്നാപ്ഡ്രാഗണ്‍ 8 ജെനറേഷന് 3 ചിപ്സെറ്റില്‍ വരുന്നതാണ്. ഏഴ് വര്‍ഷത്തെ ഒഎസ് അപ്ഡേറ്റും സുരക്ഷാ അപ്ഡേറ്റും കമ്പനി നല്കുന്നു.
Share this article
If you liked this article share it with your friends.they will thank you later