മലയാള സിനിമയില്‍ ഓരോ വെടി പൊട്ടുമ്പോഴും പാടത്തെ പണിക്ക് വരമ്പത്ത് കൂലി വാങ്ങിക്കൊണ്ടിരിക്കുകയാണ് അഹങ്കാരികളായ താപ്പാനകള്‍. ഇക്കളികൾ ഇക്കിളിയോടെ ലോകം മുഴുവൻ അറിയിക്കാനിറങ്ങിയതില് ഒരു ബഹുമാന്യ നടന്റെ ഭാര്യയുടെ ഇടപെടലില്‍ ബി.ബി.സിയും. ഇടിയുന്നത് മലയാള സിനിമയുടെ ഖ്യാതിയും - ദാസനും വിജയനും
'മനസ്സിൽ കുറ്റബോധം തോന്നിത്തുടങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും' എന്നാര്‍ക്കെങ്കിലും തോന്നിതുടങ്ങിയിട്ടുണ്ടെങ്കില് ശ്രദ്ധിക്കുക. 'നഷ്ടപ്പെടുവാൻ നമുക്ക് വെറും കീറപ്പായകൾ മാത്രം' എന്ന് ജീവിച്ചിരിക്കുന്ന നക്ഷത്രങ്ങള്‍ക്ക് പറയാന്‍ കഴിയില്ലല്ലോ. ഇങ്ങനുണ്ടോ ഒരു ഗതികേട് - ദാസനും വിജയനും
എന്തിലൊക്കെ തലയിട്ടോ അതെല്ലാം ബൂമറാങ് ! കാഫിർ കളികളിൽ നാറിയപ്പോള്‍ അതൊതുക്കാന്‍ ഇറക്കിവിട്ട ഹേമ കമ്മീഷൻ റിപ്പോർട്ട് അതിനേക്കാൾ ഇരട്ടടിയായി ? ഉമ്മന്‍ ചാണ്ടിയുടെ മാനത്തിന് ഒരു വിലയുമില്ല, സിനിമാ താരങ്ങള്‍ക്ക് കൊമ്പുണ്ട് പോലും ! ഇരകളുടെ സ്വകാര്യത പോലും... ഒന്നുമറിയാത്ത കൊച്ചുകുട്ടികളല്ലെ ഇപ്പറയുന്നത് ? തിരിച്ചടികളുടെ ഒരു സംസ്ഥാന സമ്മേളനം തന്നെ - ദാസനും വിജയനും
പീഡനം തെറ്റുതന്നെ ! അവസരത്തിനായി കിടന്നുകൊടുത്തിട്ട് കാര്യം നടക്കാതാകുമ്പോള്‍ വ്യഭിചാരം പീഡനമായി പരിവര്‍ത്തനം ചെയ്താലോ ? നടികളുടെ സമ്മതമില്ലാതെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നവരുണ്ട്. വഴങ്ങാത്തവരെ അവസരം നിക്ഷേധിച്ച് ആസൂത്രിത കീഴ്പ്പെടുത്തലും സംഭവിക്കുന്നു. സിനിമയുണ്ടായ കാലം മുതലുള്ള ഈ മസാല കഥകള്‍ ആധികാരികമായത് ജനങ്ങളുടെ ഒരു കോടി മുടിച്ചപ്പോള്‍ - ദാസനും വിജയനും
വേണമെങ്കിൽ ഒരു കലാപം വരെ സൃഷ്ടിക്കുവാൻ പോന്നൊരു വാക്കായിരുന്നു 'കാഫിർ '. അത്രയും അപകടകരമായ സ്ക്രീൻ ഷോട്ടുകൾ മുൻ എംഎൽഎമാരും മുൻ എംപിമാരും ഒക്കെ ഷെയർ ചെയ്തപ്പോൾ അവരിത്ര പ്രത്യാഘാതങ്ങൾ പ്രതീക്ഷിച്ചു കാണില്ല. എന്തായാലും വടകര തിരഞ്ഞെടുപ്പോടെ 'മാഷാ അള്ളാ' പോലെ 'കാഫിർ' പോലെ കുറെ കളികൾ അവസാനിച്ചുവെങ്കിലും മതത്തെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുന്നവരെ സൂക്ഷിക്കുക - ദാസനും വിജയനും
പ്രകൃതി കോപിച്ചത് മണ്ണും വേരും തമ്മിലുണ്ടാക്കിയ ആത്മാർത്ഥ പ്രണയത്തെ മനുഷ്യര്‍ വെട്ടിമുറിച്ചപ്പോള്‍. ഉരുളായൊഴുകി ആര്‍ത്തലച്ചുവന്ന വെള്ളപ്പാച്ചിലില്‍ കുറെ വലിയ മനുഷ്യരുടെ ചെറിയ ലോകമാണ് ഒലിച്ചുപോയത്. അവശേഷിച്ചത് ഒരു മരവും സ്കൂള്‍ കെട്ടിടവും മാത്രം. എന്തൊരു പാഠങ്ങൾ .. ദാസനും വിജയനും
ഇടതിനും ബിജെപിയ്ക്കുംവേണ്ടി ചാരപ്പണി ചെയ്യുന്ന ജനറല്‍ സെക്രട്ടറിമാർ ഇനി കെപിസിസിയില്‍ വേണോ ? തോല്‍ക്കാനായി ജനിച്ചവനും, പത്തനംതിട്ടക്കാരനായ ഗ്രൂപ്പ് 'താത്വികാചാര്യനും' കൊല്ലത്തെ പുഴുക്കുത്തും ചേര്‍ന്ന് നടത്തിയ ചോര്‍ത്തല്‍ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍. സതീശനെയും സുധാകരനെയും തെറ്റിക്കാന്‍ ശ്രമിക്കുന്നവര്‍ പാര്‍ട്ടിയുടെ അനില്‍ ആന്റണിമാരാകാതിരിക്കാന് ജാഗ്രതൈ !! ദാസനും വിജയനും എഴുതുന്നു
സോഷ്യൽ മീഡിയ തുറന്നാലിപ്പോള്‍ അംബാനിയും അമ്പാനും മാത്രം ! അംബാനി കുടുംബത്തിലെ മരുമക്കള്‍ തമ്മിലുണ്ടായ കുത്തിത്തിരുപ്പും ഈഗോയും ഒരു ആര്‍ഭാട വിവാഹത്തിന് വേദിയാപ്പോള് ചുമ്മാ പൊടിഞ്ഞത് ഒരു അയ്യായിരം കോടി. ആ അയ്യായിരവും കറങ്ങിത്തിറിഞ്ഞു മുകേഷ് അംബാനിയുടെതന്നെ പോക്കറ്റില്‍ വീഴുമെന്ന് വിമര്ശകര്ക്കുണ്ടോ അറിയൂ. അംബാനി കുടുംബത്തിലെ അസ്വാരസ്യങ്ങളും ആര്‍ഭാട വിവാഹവും - ദാസനും വിജയനും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/zh3ekrmMft0VjOH94WwM.jpg)
/sathyam/media/media_files/YD4SPx81EkMZlgT0IOez.jpg)
/sathyam/media/media_files/dcJrUWAev8I0RhtSIkLu.jpg)
/sathyam/media/media_files/iUp5FM4IkBgVseKMqf3k.jpg)
/sathyam/media/media_files/Ajy73IgGVdvbOs8q01PW.jpg)
/sathyam/media/media_files/hqel1V2IR3LsZjwKqlZP.jpg)
/sathyam/media/media_files/WLIPUOEvm9FeibUZzsN2.jpg)
/sathyam/media/media_files/ztQa1b3BLoNU4v5kpUem.jpg)
/sathyam/media/media_files/kmvVJmOe6w6hNxjoCvix.jpg)