പികെ ശ്രീമതി ഒഴിയുമ്പോള്‍ ശ്രീമതിക്ക് പകരം പാര്‍ട്ടി കണ്ടുവച്ച നേതാവായിരുന്നു പിപി ദിവ്യ. സംസ്ഥാന കമ്മറ്റി അംഗത്വം പോലും ഉറപ്പിച്ചിരിക്കെ ജില്ലാ സമ്മേളന പ്രതിനിധി പോലും ആകാനാകാതെ പടിയിറക്കം. ദിവ്യയ്ക്ക് വിനയായത് നവീന്‍ ബാബുവിനോടുള്ള അപക്വമായ പെരുമാറ്റവും മുഖ്യമന്ത്രിയുടെ ഓഫീസിനെ വിവാദത്തിലാക്കിയതും !
നേതാക്കളും പ്രവര്‍ത്തകരും തമ്മില്‍ പഴയ ആത്മബന്ധമില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. നേതാക്കളുടെ സാമ്പത്തിക വളര്‍ച്ച അതിശയിപ്പിക്കുന്നത്. ബിജെപിയിലേയ്ക്ക് വോട്ട് ചോരുന്നതിന് വേറെ കാരണം അന്വേഷിക്കേണ്ട. പി ജയരാജന്റെ കുറിപ്പുകള്‍ നേതൃത്വത്തെ വിഷമവൃത്തത്തിലാക്കി
മുകേഷ് എംഎൽഎ ആയി തുടരും. പീഡനക്കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും കോടതി തീരുമാനം വരട്ടെ: എം വി ഗോവിന്ദൻ
സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലെ മാറ്റങ്ങള്‍ സംസ്ഥാന ഭരണകേന്ദ്രത്തിലും പ്രതിഫലിച്ചേക്കാം. ആരോപണവിധേയനായ പി ശശിയെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ കൊണ്ടുവരാനാണ് നീക്കമെങ്കില്‍ എം.വി ജയരാജന് പൊളിറ്റിക്കല്‍ സെക്രട്ടറിയായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ മടങ്ങിയെത്തും. പകരം ടിവി രാജേഷ് പുതിയ ജില്ലാ സെക്രട്ടറിയാകും. എല്ലാവരും പിണറായിയുടെ വിശ്വസ്തര്‍
കണ്ണൂര്‍ തളിപ്പറമ്പില്‍ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. 48 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് കണ്ടെടുത്തു
ചോക്ലറ്റ് കേടായതിന്റെ പേരില്‍ കടയില്‍ നാശനഷ്ടം വരുത്തി, ജീവനക്കാരെ ഭീഷണിപ്പെടുത്തി; നാല് പേര്‍ക്കെതിരേ കേസ്
പാലക്കാട് നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ച് അപകടം; സ്ത്രീ മരിച്ചു, ഭര്‍ത്താവിന് ഗുരുതര പരിക്ക്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/02/05/SyVSbzC1yHyRhdKpoiBP.jpg)
/sathyam/media/media_files/2025/02/04/dR6EoL2waBqXvwaqZhI9.jpg)
/sathyam/media/media_files/2024/11/05/W6wxsWQ0pc3J2B34eKJt.jpg)
/sathyam/media/media_files/kzdUdvzvNcZWFmCDc7Uj.jpg)
/sathyam/media/media_files/2025/02/02/JlsAe7hSXONazu9RHbMu.jpg)
/sathyam/media/media_files/2025/02/01/LBz6QmiwUr87I5zsHPlm.jpg)
/sathyam/media/media_files/elYSeISEYrzO044xELyq.jpg)
/sathyam/media/media_files/2025/02/01/Dc5jTo0V4rrt1wowYb2c.jpg)
/sathyam/media/media_files/2025/01/27/h8gC8NJ6GgSZfNvqoVm5.jpg)
/sathyam/media/media_files/2025/01/31/aoPZN9oJkmXuoUYZaOXO.jpg)