പ്ലസ് വൺ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിജയം 62.28 ശതമാനം
നിലമ്പൂരിലേക്ക് മമത പ്രചാരണത്തിനെത്തുമോ? രാജ്യത്തെ ഏക സി.പി.എം സര്‍ക്കാരിനെ പൊളിച്ചടുക്കാനുള്ള അവസരം മമത കൈവിടുമോ. തൃണമൂലിന് കേരളത്തില്‍ ഘടകവും മുന്നണിയും രൂപീകരിച്ച അന്‍വറിനെ മമത കൈവിടില്ല. ഉപതിരഞ്ഞെടുപ്പുകളില്‍ പ്രചാരണത്തിന് പോവില്ലെന്ന ശൈലി അന്‍വറിനായി മമത മാറ്റുമോ. സി.പി.എമ്മിന്റെ പ്രഖ്യാപിത ശത്രുവായ മമത, പിണറായി സര്‍ക്കാരിനെതിരേ നിലമ്പൂരിലെത്തി ആഞ്ഞടിച്ചാല്‍ അത് രാഷ്ട്രീയ ചരിത്രമാവും
സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. മൂന്നു ലക്ഷത്തിലധികം കുട്ടികൾ ഒന്നാം ക്ലാസിലേക്ക്