സംസ്ഥാന ചലച്ചിത്ര അവാർഡ്; പ്രകാശ് രാജിനെ ജൂറി ചെയർമാനായി നിയമിച്ചു. ഒക്ടോബർ 6 ന് സ്ക്രീനിംഗ് ആരംഭിക്കും
കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2024: ജൂറി ചെയർമാനായി നടനും സംവിധായകനുമായ പ്രകാശ് രാജ്. രഞ്ജൻ പ്രമോദ്, ജിബു ജേക്കബ് എന്നിവർ സബ് കമ്മിറ്റികളുടെ ചെയർപേഴ്സൺമാർ. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ഗായിക ഗായത്രി അശോകന്, സൗണ്ട് ഡിസൈനർ നിതിന്‍ ലൂക്കോസ്, തിരക്കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം എന്നിവരും ജൂറിയിൽ. അവാര്‍ഡിനായി സമര്‍പ്പിക്കപ്പെട്ടത് 128 സിനിമകൾ. സ്ക്രീനിങ് തിങ്കളാഴ്ച മുതൽ
അമിത് ഷായുടെ കേരളാ സന്ദർശനത്തിനിടെ മദ്യപിച്ചെത്തി. പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി
ട്രെഡ്മില്ലിൽനിന്ന് വീണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് പരിക്ക്
കാമുകനെ സുഹൃത്തിനൊപ്പം ഹോട്ടൽ മുറിയിൽ കണ്ടെത്തി; മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി
വരുംദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ കിഴക്കൻ മഴയ്ക്ക് സാധ്യത. ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/06/24/kca-2025-06-24-22-35-43.jpg)
/sathyam/media/media_files/2025/10/05/photos96-2025-10-05-18-54-18.png)
/sathyam/media/media_files/2025/10/05/prakashraj-2025-10-05-18-39-31.png)
/sathyam/media/media_files/mJqPWZUyqx6JPFSEVkgE.png)
/sathyam/media/media_files/2025/08/21/suspended-2025-08-21-01-41-43.png)
/sathyam/media/media_files/BnLmMMQ6oaIHaZFuoqY4.jpg)
/sathyam/media/media_files/2025/06/13/yIHk9AMlzXLb5Z9aOcZf.jpg)
/sathyam/media/media_files/2025/09/24/tvm-medical-college-2025-09-24-17-15-47.jpg)
/sathyam/media/media_files/K6merBBkdEIuIr8z8lOk.jpg)
/sathyam/media/media_files/2025/10/05/photos502-2025-10-05-14-27-19.jpg)